Category: ഇംഗ്ലണ്ട്

ഓശാന ഞായറിൽ തമുക്ക് നേർച്ചവിതരണവുമായി ഇംഗ്ലണ്ടിലെ ദേവാലയവും

”തമുക്ക്” എന്ന പദം മലയാള ഭാഷയിൽ അത്രമേല്‍ സുപരിചിതമല്ല. തിരുവിതാംകൂറിലെ ചില പൗരാണിക സീറോമലബാര്‍ ദേവാലയങ്ങളില്‍ “തമുക്ക്നേര്‍ച്ച” എന്ന പേരില്‍ ഒരു മധുരപലഹാരം ഓശാന ഞായറിൽ വിതരണം ചെയ്യുന്നുണ്ട്, ഇതും ക്രൈസ്തവലോകത്ത് അധികമാർക്കും കേട്ടറിവില്ല. ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം കുറവിലങ്ങാട്…