Category: ആദ്യകുർബാന

ആദ്യകുർബ്ബാന സ്വീകരിക്കുമ്പോൾ ചുറ്റുമുള്ളവർക്ക് പ്രകാശമാകുവാൻ കഴിയണം.|പരിശുദ്ധ കുർബ്ബാന ആദ്യമായി സ്വീകരിച്ചത് മാതാവാണ്.|ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

പരിശുദ്ധ കുർബ്ബാന ആദ്യമായി സ്വീകരിച്ചത് മാതാവാണ്. മംഗളവാർത്താ ദിനത്തിൽ ദൈവപുത്രനെ രക്തവും മാംസവുമായി അമ്മ അതിന്റെ പൂർണതയിൽ സ്വീകരിക്കുകയായിരുന്നു.ലോകത്തിന്റെ രക്ഷക്കായി രക്ഷകനെ നൽകുക എന്നതായിരുന്നു സ്വീകരണത്തിന്റെ ലക്ഷ്യം. ആദ്യകുർബ്ബാന നാം സ്വീകരിക്കുമ്പോൾ ചുറ്റുമുള്ളവർക്ക് പ്രകാശമാകുവാൻ തണലാകുവാൻ കാരുണ്യമാകുവാൻ താങ്ങാകുവാൻ നമുക്ക് കഴിയണം.…

ആദ്യകുർബ്ബാന സ്വീകരിക്കുന്നവരുടെ മധ്യസ്ഥയായ കുഞ്ഞുവിശുദ്ധ ഇമെൽഡ ലാംബെർട്ടിനിയെപ്പറ്റി അറിയാമോ?

പതിനൊന്നാം വയസ്സിൽ തൻറെ ആദ്യകുർബ്ബാന സ്വീകരണസമയത്ത് തന്നെ ഈശോയുടെ അടുത്തേക്ക് നിത്യകാലത്തേക്കായി വിളിക്കപ്പെട്ട അവളെപ്പറ്റി ഒന്ന് കേട്ടാലോ ? 1322ൽ ഇറ്റലിയിലെ ബൊളോഞ്ഞയിൽ ഒരു പ്രഭുകുടുംബത്തിലാണ് ഇമെൽഡ ലാംബെർട്ടിനി ജനിച്ചത്. ഭക്തിയിലും കാരുണ്യപ്രവൃത്തികളിലും അതീവതല്പരരായിരുന്ന അവളുടെ മാതാപിതാക്കൾ ഏകമകളെ ഉത്തമ കത്തോലിക്ക…

കർത്താവിന്റെ അൾത്താരയിൽ ആദ്യമായി ബലിയർപ്പിച്ച ആ ഏപ്രിൽ 4 കഴിഞ്ഞിട്ട് ഇന്നു പതിമൂന്നു വർഷം!

കോട്ടയത്തു നിന്നും ബാലരാമപുരത്തേക്കുള്ള ഒരു യാത്രയ്ക്കിടയിലാണ് കാറിലെ റേഡിയോയിൽ ആ ചോദ്യം കേട്ടത്. “ഒന്നു വാവിട്ടു കരയണമെന്നു തോന്നിയ ഏതെങ്കിലും ഒരു സന്ദർഭം നിങ്ങൾക്കു ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ?” ചോദ്യം ചോദിച്ചത് ആർ ജെ ജോസഫ് അന്നംകുട്ടി ജോസാണ്; കുറെ നാളുകൾക്കു മുമ്പ്,…

എന്തിനുവേണ്ടി ഇദ്ദേഹം വൈദിക ജീവിതം തെരഞ്ഞെടുത്തു ?

തിരുപ്പട്ട സ്വീകരണം ഫാ. ടിജോ പുച്ചത്താലിൽ OFM Cap സന്ദേശം: ബിഷപ്പ് പ്രിൻസ് ആന്റണി പാണേങ്ങാടൻ( അദിലാബാദ് രൂപത മെത്രാൻ)