Category: ആത്മഹത്യ

കെ ജി പ്രസാദിന്റെ ആത്മഹത്യനെൽകർഷകരോടുള്ളസർക്കാരിന്റെ അവഗണന മൂലം ;കേരളാ ലേബർ മൂവ്മെന്റ്.

ആലപ്പുഴ : നെൽകൃഷി ഉപജീവന മാർഗമായി സ്വീകരിച്ച് വർഷങ്ങളായി നെൽകൃഷി ചെയ്തു പോന്നിരുന്ന തകഴി കുന്നുമ്മ സ്വദേശി കെ ജി പ്രസാദിന്റെ ആത്മഹത്യാ മരണം നെൽകൃഷി കാരോടുള്ള സർക്കാരിന്റെ അവഗണന മൂലമാണെന്ന് ചങ്ങനാശ്ശേരി അതിരൂപത കേരള ലേബർ മൂവ്മെന്റ് KLM ഡയറക്ടർ…

ആത്മഹത്യകളിൽ മതം കലർത്തുമ്പോൾ..!

15നും 20നും ഇടയില്‍ പ്രായമുള്ള മൂന്ന് വിദ്യാര്‍ത്ഥികള്‍ ഒരു മാസത്തിനിടെ ആത്മഹത്യചെയ്തു എന്നത് കേരളത്തിലെ മത, രാഷ്ട്രീയ രംഗങ്ങളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു. ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്താലുടന്‍ ആ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തെയും അധ്യാപകരെയും മാനേജ്മെന്‍റിനെയും പ്രതിക്കൂട്ടിലാക്കി ആക്രമിക്കുക,…

അമൽജ്യോതി കോളേജിൽ ശ്രദ്ധ എന്ന പെൺകുട്ടിയുടെ ആത്മഹത്യയും തുടർന്ന് നടന്ന പ്രതിഷേധങ്ങളെക്കുറിച്ചുംചില കാര്യങ്ങൾ മനസിലാക്കാൻ ഉണ്ട്

മാതാപിതാക്കളും കുട്ടികളും യുവസുഹൃത്തുക്കളും പല വിധ ആശങ്കകൾ പങ്കുവച്ചു കണ്ടു അമൽജ്യോതി കോളേജിൽ ശ്രദ്ധ എന്ന പെൺകുട്ടിയുടെ ആത്മഹത്യയും തുടർന്ന് നടന്ന പ്രതിഷേധങ്ങളെക്കുറിച്ചും. ചില കാര്യങ്ങൾ മനസിലാക്കാൻ ഉണ്ട് മാതാപിതാക്കൾക്കും കുട്ടികൾക്കും ഇതിൽ നിന്നും.

വർദ്ധിച്ചുവരുന്ന ആത്മഹത്യകളെക്കുറിച്ച് ദീപികയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം..

ആത്മഹത്യയുടെ സ്വന്തം നാട് – കേരളം വിനോദ് നെല്ലയ്ക്കൽ ആത്മഹത്യകളും ആത്മഹത്യകളുടെ ഭാഗമായ കൊലപാതകങ്ങളും ഭീതിജനകമായ രീതിയില്‍ കേരളത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് ഒരു യാഥാര്‍ഥ്യമാണ്. മുന്‍വര്‍ഷങ്ങളിലും ആത്മഹത്യകളുടെ കാര്യത്തില്‍ കേരളം മുന്‍പന്തിയില്‍ത്തന്നെയാണ്. രണ്ടുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുതല്‍ കേരളത്തിലെ കര്‍ഷക ആത്മഹത്യകള്‍ ലോകശ്രദ്ധ നേടിയതാണ്.…