Category: ആത്മകഥകൾ

ചില എക്സ് കന്യാസ്ത്രീകളുടെ പുസ്തകങ്ങളെക്കുറിച്ച് ടി. പത്മനാഭൻ അതൊരു ഉത്തമസാഹിത്യകൃതി അല്ല എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് 100% സത്യം തന്നെയാണ്

ചില ആത്മകഥകളെക്കുറിച്ച് സാഹിത്യലോകത്ത് കന്യാസ്ത്രീമാരുടെ ആത്മകഥകൾ ഒത്തിരിയുണ്ട്. ചിലതൊക്കെ ക്ലാസിക്കുകളുടെ ഗണത്തിൽ പെട്ടതുമാണ്. ഉദാഹരണത്തിന്; വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ അമ്മത്രേസ്യയുടെയും ആത്മകഥകൾ. ആദ്യത്തേത് ഫ്രഞ്ചും രണ്ടാമത്തേത് സ്പാനിഷും ആണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ നിന്നും എടുത്തു പറയാവുന്നത് എക്സ് കന്യാസ്ത്രീയായ കാരൻ ആംസ്ട്രോങ്ങിന്റെ…