Category: ആഘോഷിച്ചു

പ്രൊഫ.സി.സി. ആലീസ്കുട്ടിയുടെ എൺപതാം പിറന്നാൾ കെയ്‌റോസ് മീഡിയയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.

എറണാകുളം: കരിസ്മാറ്റിക് നവീകരണത്തിന്റെ ഇന്ത്യയിലെ തുടക്കക്കാരിൽ ഒരാളും സഭയുടെ വിവിധ സ്ഥാനങ്ങളിൽ ശുശ്രൂഷ നിർവഹിച്ച പ്രൊഫ.സി.സി. ആലീസ്കുട്ടിയുടെ എൺപതാം പിറന്നാൾ കെയ്‌റോസ് മീഡിയയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. കെ.സി.ബി.സി ആസ്ഥാനമായ എറണാകുളം പി.ഒ .സി യിൽ വച്ച് കൃതജ്ഞതാ ബലിയോടെയാണ് പരിപാടികൾ ആരംഭിച്ചത്.…

സുവർണ ജൂബിലി ആഘോഷിച്ചു

മാനന്തവാടി: എസ് എ ബി എസ് മേരിമാതാ പ്രൊവിൻസിന്റെ പ്രൊവിൻഷ്യാൾ ആയ സിസ്റ്റർ ആൻമേരി ആര്യപ്പിള്ളിൽ എസ്.എ. ബി. എസ് തൻ്റെ സമർപ്പിത ജീവിതത്തിൻറെ സുവർണ്ണജൂബിലി കുടുംബാഗങ്ങൾക്കൊപ്പം ആഘോഷിച്ചു . തലശ്ശേരി അതിരൂപത മുൻ ആർച്ച്ബിഷപ് മാർ ജോർജ്ജ് ഞരളക്കാട്ട് പിതാവിന്റെ…

വിശുദ്ധിയുടെ നറുമണം പകര്‍ന്ന മോണ്‍. സി.ജെ വര്‍ക്കിയച്ചന്റെ ജന്മശതാബ്ദി ആഘോഷിച്ചു

കോഴിക്കോട്: ശാലോം ശുശ്രൂഷകളുടെ മാര്‍ഗദീപവും മലബാറിലെ പ്രഥമ സന്യാസിനി സമൂഹമായ മിഷനറി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെയും (എം.എസ്.എം.ഐ) കുളത്തുവയല്‍ എന്‍ആര്‍സി ധ്യാനകേന്ദ്രത്തിന്റെയും സ്ഥാപകനുമായ ദിവംഗതനായ മോണ്‍. സി.ജെ വര്‍ക്കിയച്ചന്റെ ജന്മശതാബ്ദി ആഘോഷിച്ചു. കുളത്തുവയല്‍ എംഎസ്എംഐ ജനറലേറ്റില്‍ വര്‍ക്കിയച്ചന്റെ കബറിടത്തില്‍ നടന്ന…