അഡ്വ .ജോസ് വിതയത്തിൽ മാതൃകാ യോഗ്യനായ അൽമായ പ്രേഷിതൻ| സീറോ മലബാർ അൽമായ ഫോറം
സീറോ മലബാർ സഭയിലെയും കെസിബിസിയിലെയും അല്മായ നേതൃത്വ പരിശീലനങ്ങള്‍ക്ക് മുഖ്യപങ്കാളിത്തം വഹിക്കുകയും,വിശ്വാസത്തിന്റെയും സഭയുടെയും വ്യാപനത്തിൽ പ്രേഷിത ചൈതന്യത്താൽ നിറഞ്ഞ്, വളരെയേറെ അധ്വാനംവഴി കത്തോലിക്കാ സമൂഹത്തിന് സവിശേഷവും അവശ്യാവശ്യകവുമായ സഹായം നൽകിയ സീറോ മലബാർ സഭയുടെ മുൻ അൽമായ കമ്മീഷൻ സെക്രട്ടറി ശ്രീ…
ഏകീകൃത കുർബാനയർപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ എറണാകുളം അങ്കമാലി അതിരൂപതയ്‌ക്ക് നൽകിയിരിക്കുന്ന നിർദേശം അന്തിമമാണ്.|അൽമായ ഫോറം സീറോ മലബാർ സഭ
കത്തോലിക്കാ സഭയിൽ മാര്‍പാപ്പയുടെ പ്രാഥമികതയും പരമാധികാരവും ഏകീകൃത കുർബാനയർപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ എറണാകുളം അങ്കമാലി അതിരൂപതയ്‌ക്ക് നൽകിയിരിക്കുന്ന നിർദേശം അന്തിമമാണെന്ന് സീറോ മലബാർ സഭ അൽമായ ഫോറം സെക്രട്ടറിശ്രീ ടോണി ചിറ്റിലപ്പിള്ളിഅഭിപ്രായപ്പെട്ടു . കൊച്ചി .ഏകീകൃത കുർബാനയർപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ എറണാകുളം…
ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സീറോ മലബാർ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി.
കാഞ്ഞിരപ്പിള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനിയുടെ അകാല മരണത്തിൽ അൽമായ ഫോറം ഹൃദയം നിറഞ്ഞ ദുഃഖം രേഖപ്പെടുത്തുന്നു.അതിനെ തുടർന്ന് കോളേജിലുണ്ടായ സംഘടിതവും നിഗൂഢവുമായ അക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ ഇത്തരം ആക്രമണങ്ങൾ തുടർന്നാൽ സാമൂഹികമായും രാഷ്ട്രീയമായും നിയമപരമായും തെരെഞ്ഞെടുപ്പുകളിലൂടെയും…
ലഹരി വിരുദ്ധ യുദ്ധത്തിന് തുടക്കമിട്ടു സീറോ മലബാർ സഭ |മയക്കുമരുന്നിനെതിരേ മതഭേദമേന്യ രംഗത്ത് വരണം: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: മയക്കുമരുന്നിനെതിരേ മതഭേദമേന്യ രംഗത്തു വരണമെന്നു പാലാ രൂപതാധ്യക്ഷനും സിനഡല്‍ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫ് ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട്. സീറോ മലബാർ സിനഡൽ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫും പാലാ രൂപതാ ജാഗ്രതാ…
തീരദേശമക്കളുടെ സമരത്തിന് സീറോമലബാര്‍ സഭ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു
വിഴിഞ്ഞം /കൊച്ചി :വിഴിഞ്ഞം തുറമുഖനിർമ്മാണം മൂലം സംഭവിച്ച തീരശോഷണത്തിന്റെ ഫലമായി വീടുകളും ജീവനോപാധികളും നഷ്ടപ്പെട്ട് ദുരിതത്തിലായിരിക്കുന്ന തീരദേശ മക്കളുടെ സമരത്തിന് സീറോ മലബാർ സഭയുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.സീറോ മലബാർ സഭയുടെ കുടുംബങ്ങൾക്കും അൽമായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷൻ നേരിട്ട് വിഴിഞ്ഞത്തെ സമരമുഖത്തെത്തിയാണ്…
സഭയ്ക്ക് അൽമായർ വഴി മാത്രമേ ഭൂമിയുടെ ഉപ്പായിത്തീരുവാൻ കഴിയൂ |അൽമായരുടെ മാഹാത്‌മ്യം എത്രയോ വലുതാണെന്ന് നാം തിരിച്ചറിയണം.
റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ നയിക്കുന്ന, രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ മുപ്പത്തിരണ്ടാമത്തെ ഈ ക്ലാസ്സ്, അൽമായരുടെ വിളിയും ദൗത്യവും കൂടുതൽ ആഴത്തിൽ മനസ്സിലാക്കുവാൻ നമ്മെ സഹായിക്കും. ZOOM ലൂടെയുള്ള ഈ പഠനപരമ്പര എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ…
വി.കുർബാനയുടെ ഏകീകൃത രൂപത്തിലുള്ള അർപ്പണം:വിശ്വാസികൾ മുൻനിരയിൽ നിൽക്കണം|അൽമായ ഫോറംസീറോ മലബാർ സഭ
“പരിശുദ്ധ പിതാവിന്റെ നിർദ്ദേശത്തോടും ഓറിയൻറൽ കോൺഗ്രിഗേഷന്റെ അംഗീകാരത്തോടുകൂടിയുള്ള നവീകരിച്ച കുർബാന ക്രമവും വി.കുർബാനയുടെ ഏകീകൃത രൂപത്തിലുള്ള അർപ്പണവും 2021 നവംബർ 28, ആരാധനാക്രമവത്സരത്തിന്റെ ആരംഭ ദിവസം മുതൽ എല്ലാ രൂപതകളിലും നടപ്പിലാക്കുവാനുള്ള പരിശുദ്ധ സിനഡിന്റെ തീരുമാനം സീറോ മലബാർ സഭയിലെ വിശ്വാസികൾ…