Category: അഭിനന്ദനങ്ങൾ

സീറോ മലബാർ സഭയുടെ ആർക്കി എപ്പിസ്കോപ്പൽ ഓർഡിനറി ട്രെബ്യുണൽ പ്രസിഡന്റ് മോൺസിഞ്ഞൂർ ഫാ : ഫ്രാൻസിസ് ഇലുവത്തിങ്കലിനു അഭിനന്ദനങ്ങൾ നേർന്ന് കല്യാൺ ലയ്റ്റി മുവ്മെന്റ്..

സീറോ മലബാർ സഭയുടെ ആർക്കി എപ്പിസ്കോപ്പൽ ഓർഡിനറി ട്രെബ്യുണൽ പ്രസിഡന്റ് ആയി നിയമിതനായ കല്യാൺ രൂപത വികാരി ജനറലും കല്യാൺ ലയ്റ്റി മുവ്മെന്റ് ഡയറക്ട്ടറൂം ആയിരുന്ന മോൺസിഞ്ഞൂർ റെവ: ഫാ : ഫ്രാൻസിസ് ഇലുവത്തിങ്കലിനു അഭിനന്ദനങ്ങൾ നേർന്ന് കല്യാൺ ലയ്റ്റി മുവ്മെന്റ്..…

ഒരു നടിക്ക് ഒരു കന്യസ്ത്രിയുടെ മാനറിസം ഇത്ര നന്നായി അഭിനയിക്കാൻ സാധിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.|മുഖമില്ലാത്തവരുടെ മുഖം!

‘ഫേസ് ഓഫ് ദി ഫേസ്‌ലെസ്സ്’ മുഖമില്ലാത്തവരുടെ മുഖം! ഇന്നാണ് ‘ഫേസ് ഓഫ് ദി ഫേസ്‌ലെസ്സ്’ കാണാനായത്. അൽപ്പം കുടിവെള്ളം എടുത്തതിനുള്ള ശിക്ഷയോടെയുള്ള തുടക്കം മനോഹരമായിരിക്കുന്നു. അനീതി, ചൂഷണം, അടിച്ചമർത്തൽ, പീഡനം തുടങ്ങിയ സാമൂഹ്യതിന്മകൾക്കെതിരെയുള്ള സ്വരം ആണ് ‘ഫേസ് ഓഫ് ദി ഫെസ്‌ലെസ്സ്’.…

KRLCC & KRLCBC പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് രൂപതാ അധ്യക്ഷൻ അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവിന് അഭിനന്ദനങ്ങൾ

Congratulations We have very happy news. beloved Bishop Most Rev. Dr. Varghese Chakkalakal is elected as the President of the Kerala Region Latin Catholic Bishops Council (KRLCBC) and Kerala Region…

സർഗധനനായ പാതിരി കപ്പിയച്ചന്റെ ക്രിയേറ്റീവിറ്റിയും, ഗിൽബർട്ടിന്റെയും ടാബിയുടെയും നൂതനമായ ഡിസൈനിംഗും ചേരുമ്പോൾ ജീവനാദം വേറെ ലെവലാകുന്നു!

അഭിമാനമുണ്ട്, ഒരു മുൻ ചീഫ് സബ് എഡിറ്റർ എന്ന നിലയിൽ, ജീവനാദം വാരികയുടെ വിസ്മയകരമായ പുതുക്കത്തെ ഓർത്ത്. സമീപകാലത്ത് എടുക്കുന്ന ധീരമായ നിലപാടുകളെ ഓർത്ത്. അത് അവതരിപ്പിക്കുന്നതിലെ സർഗാത്മക മൂർച്ച ഓർത്ത്… സർഗധനനായ പാതിരി കപ്പിയച്ചന്റെ ക്രിയേറ്റീവിറ്റിയും, ഗിൽബർട്ടിന്റെയും ടാബിയുടെയും നൂതനമായ…

ഈ വർഷത്തെ ലാസ്റ്റ് നേട്ടമാണ്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മറ്റ് നേട്ടങ്ങൾ ഉണ്ടായിരിക്കുന്നതല്ല

അഭിനന്ദനങ്ങൾ അറിയിച്ചവർക്കും (അറിയിക്കാത്തവർക്കും) വാർത്ത നൽകിയവർക്കും (നൽകാത്തവർക്കും) ഈ അവസരത്തിൽ‌ പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു. കുവൈത്തിൽ പുരസ്കാരം പ്രഖ്യാപിക്കുമ്പോൾ, വിധികർത്താവായിരുന്ന അസോഷ്യേറ്റഡ് പ്രസ്– ടൈം മാഗസിൻ ഫൊട്ടോഗ്രഫർ ഗുസ്തോ ഫെറാറിയുടെ വാക്കുകൾ വിഡിയോ രൂപത്തിൽ കമന്റ് ബോക്സിലുണ്ട്. നെറ്റിൽ തിരഞ്ഞപ്പോൾ കിട്ടിയ…

വടക്കാഞ്ചേരിയിൽ സംഘടിപ്പിച്ച ജില്ലാ തല മത്സരത്തിൽ ഐറിൻ സാന്ദ്രയും ഒന്നാം സ്ഥാനം നേടി

പണ്ടൊക്കെ പ്രസംഗ മത്സരങ്ങളായിരുന്നു. ഇപ്പോൾ പ്രസംഗ മത്സരം പോലെ മറ്റൊരു മത്സരമാണ് ആങ്കറിംഗ് (അവതരണം) മത്സരം. മത്സരത്തിന് ഒരു മണിക്കൂർ മുമ്പ് വിഷയം നൽകും. ഇംഗ്ലീഷിലും മലയാളത്തിലും മത്സരമുണ്ട്. സി ബി എസ് ഇ കലോത്സവത്തിലാണ് ഈ മത്സരം ഒരു ഇനമായുള്ളത്.…

ധീര മാതൃത്വത്തിന്റ്റെ ഉടമയായ പോലീസ് ഓഫീസർ രമ്യ മാഡത്തിന് പ്രോലൈഫ് പ്രവർത്തകരുടെ അഭിനന്ദനങ്ങൾ….

മാതൃത്വം മഹനീയം . മാതൃത്വം സ്ത്രീയെ അതുല്യയാക്കുന്നു. സ്ത്രീത്വത്തിന്റെ ശക്തി മാതൃത്വമാണെന്ന തിരിച്ചറിച്ച് തൊഴിലിടങ്ങളിലും പ്രതിധ്വനിക്കട്ടെ. മാതൃത്വമെന്നത് സ്ത്രീക്ക് മാത്രമുള്ള അഭിമാനം.അമ്മിഞ്ഞ നൽകുവാൻ അമ്മമാർ മാത്രം. ധീര മാതൃത്വത്തിന്റെ ഉടമയായ പോലീസ് ഓഫീസർ രമ്യ മാഡത്തെ കെ.സി.ബി.സി. പ്രോലൈഫ് സംസ്ഥാന സമിതിയും,…

സഭയുടെ നാലു സ്ഥാപകരെ സമുചിതം സമാദരിച്ച ധർമ്മാരാം സമൂഹത്തിന് അഭിനന്ദനങ്ങൾ.

ഒന്നല്ല, നാല്. സിഎംഐ സഭയുടെ മേജർ സെമിനാരിയായ ബാംഗ്ലൂർ ധർമ്മാരാം കോളേജിൽ ഇത്തവണ ചെന്നപ്പോൾ ഒരു പുതുമ – സിഎംഐ സഭാ സ്ഥാപകരുടെ പ്രതിമകൾ (Bust) സെമിനാരിയുടെ അകകെട്ടിലെ നാലു വശങ്ങളിലായി സ്ഥാപിച്ചിരിക്കുന്നു – സഭയെ താങ്ങി നിറുത്തുന്ന നാല് സ്തൂപങ്ങൾ…

വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്നും എം.ഡി സൈക്യാട്രി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ. സ്നേഹ മരിയ സെബാസ്റ്റ്യൻ. |അഭിനന്ദനങ്ങൾ

വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്നും എം.ഡി സൈക്യാട്രി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ. സ്നേഹ മരിയ സെബാസ്റ്റ്യൻ. ആലങ്ങാട് കളപ്പറമ്പത്ത് സെബാസ്റ്റ്യന്റേയും മേരിയുടേയും മകളും ഒല്ലൂർ സ്വദേശി ഫ്രാൻസിസ് ജെ. അക്കരയുടെ (ചാർട്ടേഡ് അക്കൗണ്ടന്റ്, തൃശൂർ) ഭാര്യയുമാണ്. സ്നേഹ…