Category: അനുദിനപ്രാർഥനകൾ

വിശുദ്ധമിഖായേൽ – ദൈവത്തെപ്പോലെ ആരുണ്ട്?ഒൻപതു ദിവസത്തെ അനുദിനപ്രാർഥനകളിലൂടെ നമുക്കു വിശുദ്ധ മിഖായേലിൻറെ സംരക്ഷണം തേടാം.

സ്വർഗീയ സൈന്യങ്ങളുടെ രാജകുമാരനും മുഖ്യദൂതനുമായ വിശുദ്ധ മിഖായേൽ, സാത്താനും ദുഷ്ടശക്‌തികൾക്കുമെതിരെയുള്ള പോരാട്ടത്തിൽ നമ്മുടെ ഉറച്ച സഹായമാണ്. ഈ അവസാനനാളുകളിൽ, കർത്താവിൻറെ രണ്ടാം വരവിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന മാനവകുലത്തെ രക്ഷകനിൽ നിന്നകറ്റാനുള്ള ഘോരയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സാത്താനെതിരെ യുദ്ധം ചെയ്യാൻ പരിശുദ്ധ അമ്മയുടെ കൊടിക്കീഴിൽ അണിനിരക്കുന്ന…