Category: അത്മായവീക്ഷണം

മാർപ്പാപ്പ ചൊല്ലുന്ന കുർബാനയും ജനാഭിമുഖവും|..പറഞ്ഞു പറ്റിക്കുന്നവരുടെ പിന്നിലെ ചതി മനസിലാക്കുക

മാർപ്പാപ്പ ചൊല്ലുന്ന കുർബാനയും ജനാഭിമുഖവും മാർപ്പാപ്പ ചൊല്ലുന്നപോലെ കുർബാന ചൊല്ലിയാൽ പാപമാണോ എന്ന ഒരു യുക്തി രഹിതമായ ചോദ്യം സോഷ്യൽ മീഡിയയിൽ കറങ്ങുന്നതു കാണുന്നതുകൊണ്ടു എഴുതാതിരിക്കാൻ ആകുന്നില്ല. ജനത്തെ വിഡ്ഢിയാക്കാൻ ഹവ്വയെ വിഡ്ഢിയാക്കിയവന്റെ സത്യം എന്ന് തോന്നിക്കുന്നതുപോലുള്ള ചോദ്യങ്ങൾ മലയാള ഭൂമിയിൽ…

ഇന്ത്യന്‍ ക്രിസ്ത്യാനിറ്റിയുടെ നട്ടെല്ലായി ഇന്ന് നിലകൊള്ളുന്നത് സീറോമലബാര്‍ സഭയാണ്.|സഭാപിതാക്കന്മാർക്കൊപ്പം പ്ലാസിഡച്ചന്‍,പൗരസ്ത്യ രത്നമായി പൗവ്വത്തില്‍ പിതാവ്

ഭാരതത്തിലേക്ക് ആദ്യമായി സുവിശേഷസന്ദേശവുമായി എത്തിച്ചേര്‍ന്നത് വിശുദ്ധ തോമാസ്ലീഹാ ആയിരുന്നു എന്നത് തര്‍ക്കമറ്റ ചരിത്രസത്യമാണ്. തോമാസ്ലീഹായിലൂടെ പകരപ്പെട്ട ശ്ലൈഹിക പൈതൃകംകൊണ്ടു സമ്പന്നമാണ് പൗരസ്ത്യ ക്രൈസ്തവ സഭകള്‍. പൗരസ്ത്യ സഭകളില്‍ ഏറ്റവും ഊര്‍ജ്വസലമായി ഇന്നും നിലനില്‍ക്കുന്ന ഭാരതത്തിലെ സഭയാണ് സീറോമലബാര്‍ സഭ. 15-20 നൂറ്റാണ്ടുകളിലൂടെ…

‘നിങ്ങൾ അനുസരിക്കുന്നവരാണോ അതോ യുദ്ധം ചെയ്യുന്നവരാണോ’ എന്ന് കുറച്ചു സെമിനാരി വിദ്യാർത്ഥികളോട് ഫ്രാൻസിസ് പാപ്പ ചോദിച്ചത് നമ്മൾ മറന്നിട്ടുണ്ടാവില്ല.

കേരളത്തിൽ നിന്നാണ് എന്ന് പറഞ്ഞപ്പോൾ ‘നിങ്ങൾ അനുസരിക്കുന്നവരാണോ അതോ യുദ്ധം ചെയ്യുന്നവരാണോ’ എന്ന് കുറച്ചു സെമിനാരി വിദ്യാർത്ഥികളോട് ഫ്രാൻസിസ് പാപ്പ ചോദിച്ചത് നമ്മൾ മറന്നിട്ടുണ്ടാവില്ല. എറണാകുളം അതിരൂപതയിലുള്ളവർ നീതി നിഷേധിക്കപ്പെടുന്നവരാണെന്നും അകാരണമായി അവഹേളിക്കപ്പെടുന്നവരാണെന്നുമൊക്കെയാണ് അവരും അവരോട് അനുഭാവമുള്ളവരും കരുതുന്നത്. Perception എന്നത്…

ദൈവത്തിന്റെപൈലറ്റ് വാഹനം|സുവിശേഷഭാഷ്യം അത്മായവീക്ഷണത്തില്‍

സുവിശേഷഭാഷ്യം അത്മായവീക്ഷണത്തില്‍ 2023 ഡിസംബര്‍ 3മംഗളവാര്‍ത്ത ഒന്നാം ഞായര്‍ ഉത്പ 17: 1-5, 15-19;മലാ 2:17-3-5;ഹെബ്ര 11: 1-12;ലൂക്ക 1:5-20 ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്റെ ഒരു കവിതയില്‍ കരകവിയുന്ന കാത്തിരിപ്പിന്റെ കടലിനേക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. മനുഷ്യജീവിതമെന്നത് കാത്തിരിപ്പിന്റെ സുവിശേഷമാണ്. അതില്‍ നാളയെക്കുറിച്ചുള്ള പ്രതീക്ഷയുണ്ട്,…

നിങ്ങൾ വിട്ടുപോയത്