Category: അഡ്മിനിസ്ട്രേറ്റർ

ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിൽ ഷംഷാബാദ് രൂപത അഡ്മിനിസ്ട്രേറ്റർ

കാക്കനാട്: ഷംഷാബാദ് രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവ് സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് സ്ഥാനം ഏറ്റെടുത്ത സാഹചര്യത്തിൽ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി മാർ ജോസഫ് കൊല്ലംപറമ്പിൽ പിതാവിനെ മേജർ ആർച്ചുബിഷപ് നിയമിച്ചു. ഇന്നു വൈകുന്നേരം സിനഡുസമ്മേളനത്തിൽവച്ച് അഡ്മിനിസ്ട്രേറ്റർ മേജർ ആർച്ചുബിഷപ്പിന്റെ…

എറണാകുളം സെന്റ് മേരീസ്‌ ബസലിക്ക അഡ്മിനിസ്ട്രേറ്റർ ആയി നിയമിക്കപെട്ട അഡ്വ ഫാ ആന്റണി പൂതവേലിൽ അച്ചന് പ്രാർത്ഥനയോടെ ആശംസകൾ……..

എറണാകുളം സെന്റ് മേരീസ്‌ ബസലിക്ക അഡ്മിനിസ്ട്രേറ്റർ അഡ്വ ഫാ ആന്റണി പൂതവേലിൽ അച്ചന് പ്രാർത്ഥനാശംസകൾ

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഗുഡ്ഗാവ് ഭദ്രാസന അഡ്മിനിസ്ട്രേറ്ററായി നിയമിതനായിരിക്കുന്ന ബഹു.വർഗീസ് വിനയാനന്ദ് വേക്കൽ OIC അച്ചന് പ്രാർത്ഥനാശംസകൾ

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ഗുഡ്ഗാവ് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ജേക്കബ് മോർ ബർണബാസ് തിരുമേനിക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു