Catholic Church
അഖണ്ഡപ്രാർത്ഥന യജ്ഞം
കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
കോവിഡ്-19
ക്രൈസ്തവ ലോകം
നമ്മുടെ ജീവിതം
നമ്മുടെ നാട്
പ്രാർത്ഥന ശുശ്രൂഷ
മരിയൻ പ്രാർത്ഥനാ മാസത്തിൽ
മേജർ ആർച്ചുബിഷപ്പ്
കോവിഡ് പകർച്ചവ്യാധി :മരിയൻ പ്രാർത്ഥനാ മാസത്തിൽ ആരാധന, രംശ , കരുണകൊന്ത ചൊല്ലി പ്രാർത്ഥിക്കാൻ കർദിനാൾ മാർ ആലഞ്ചേരിആഹ്വാനം ചെയ്തു.
സൃഷ്ടിയുടെ നാഥനായ ദൈവം തന്റെ സൃഷ്ടിയുടെ മകുടമായ മനുഷ്യനെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. വി. പൗലോസ് റോമാക്കാർക്കെഴുതിയ ലേഖനത്തിൽ പറയുന്നതുപോലെ ‘സമസ്തസൃഷ്ടികളും ഒന്നു ചേർന്ന് ഈറ്റുനോവനുഭവിക്കുകയും നെടുവീർപ്പിടുകയും’ (8:22) ചെയ്യുന്ന കഠിനമായ പരീക്ഷണത്തിന്റെ ഒരു കാലഘട്ടമാണ് കോവിഡ് മഹാമാരിയുടെ കടന്നാക്രമണത്തിലൂടെ വന്നുചേർന്നിരിക്കുന്നത്. ഈശോ…