Month: August 2023

സഭയെ സ്നേഹിച്ചാൽ സഭയ്ക്ക് വേണ്ടി നിലകൊണ്ടാൽ സഭയുടെ പ്രതിസ്നേഹം നമുക്ക് ലഭിച്ചിരിക്കും.

സഭയെ സ്നേഹിച്ചാൽ സഭയ്ക്ക് വേണ്ടി നിലകൊണ്ടാൽ സഭയുടെ പ്രതിസ്നേഹം നമുക്ക് ലഭിച്ചിരിക്കും. മതപഠനക്ലാസ്സുകളിലൂടെ ചെറുപുഷ്പ മിഷൻ ലീഗിലൂടെ ബഹുമാനപ്പെട്ട വൈദികരിലൂടെ പ്രിയപ്പെട്ട സിസ്റ്റേഴ്സിലൂടെയൊക്കെ ലഭിച്ച സ്നേഹവും പ്രോത്സാഹനവുമൊക്കെയാണ് ഇന്നും സഭയോടൊത്ത് ചിന്തിക്കാനും ജീവിക്കാനും എനിക്ക് പ്രചോദനം നൽകുന്നത്. ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രവർത്തനങ്ങളിൽ…

ചരിത്രത്തിലാദ്യമായി സീറോ മലബാർ ഗ്ലോബൽ യൂത്ത് മീറ്റ് ലിസ്ബണിൽ .

ലിസ്ബൺ, പോർച്ചുഗൽ : സീറോ മലബാർ യൂത്ത് മൂവ്മെന്റ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ, യുവജന സംഗമം നടത്തുന്നു. ‘ ദനഹ 2K23 ‘ എന്ന് പേരിട്ടിരിക്കുന്ന ഈ യുവജന സംഗമം ലിസ്ബണിലെ ബിയാ റ്റോയിലാണ് നടത്തപ്പെടുന്നത്. വേൾഡ് യൂത്ത് ഡേ ആഘോഷങ്ങളോടനുബന്ധിച്ച്…

സീറോമലബാർ സഭാംഗങ്ങൾക്കൊപ്പം യുക്രെയ്ൻ യുവതയും

ലി​സ്ബ​ൺ: ലോ​ക യു​വ​ജ​ന സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന സീ​റോ​മ​ല​ബാ​ർ സ​ഭാം​ഗ​ങ്ങ​ളു​ടെ യു​ത്ത് അ​റൈ​സ​ൽ പ്രോ​ഗ്രാ​മി​ൽ യു​ക്രെ​യ്നി​ൽ​നി​ന്നു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. ബ​യി​ത്തോ​യി​ലെ സാ​ൻ ബ​ർ​ത്ത​ലോ​മി​യ പ​ള്ളി​യി​ൽ മെ​ൽ​ബ​ൺ മു​ൻ ബി​ഷ​പ് മാ​ർ ബോ​സ്‌​കോ പു​ത്തൂ​രി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും തു​ട​ർ​ന്നു ന​ട​ന്ന സം​ഗ​മ​ത്തി​ലും കാ​ന​ഡ​യി​ലെ…

കര്‍ത്താവിനോടു പ്രാര്‍ഥിച്ചു; അവിടുന്നു ഞങ്ങളുടെ സ്വരം ശ്രവിച്ചു (സംഖ്യ 20:16)|. പ്രാർത്ഥന എന്നു പറയുന്നത് ദൈവവുമായുള്ള സ്നേഹ സംഭാഷണമാണ്.

When we cried to the Lord, he heard our voice‭‭(Numbers‬ ‭20‬:‭16‬) കർത്താവിനെ ഏതു സാഹചര്യത്തിലും പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുക. നമ്മുടെയൊക്കെ പ്രാർത്ഥനകൾക്ക് ദൈവം ഉത്തരം നൽകുന്നില്ല എന്നു തോന്നുമ്പോളും, പല പല ആവശ്യങ്ങൾക്കു വേണ്ടി നാം പ്രാർത്ഥിച്ചിട്ട്…

വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിത കഥ ഒരു സിനിമയായി പുറത്തിറങ്ങുന്നു. ഈ ഓഗസ്റ്റ് 13 ന് (13-08-2023) ബോംബെയിൽ വച്ച് റിലീസാകുന്നു.

സഹനത്തീയിൽ വെന്തുരുകി അവസാനം ക്ഷമയുടെയും മാനസാന്തരത്തിന്റെയും പുതിയ ചരിത്രത്തിനു കാരണഭൂതയായ വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിത കഥ ഒരു സിനിമയായി പുറത്തിറങ്ങുന്നു. ഈ ഓഗസ്റ്റ് 13 ന് (13-08-2023) ബോംബെയിൽ വച്ച് റിലീസാകുന്നു. “രേഖ” എന്ന ചിത്രത്തിൽ അഭിനയിച്ച്‌ നല്ല…

These two girls “Mahi” and “Priyanka” want to visit their father’s place of work. To fulfill the wishes of his daughters, he took them to his place of work, the Supreme Court.| “THE GREATNESS IN PRACTICE NOT IN THEORY”

These two girls “Mahi” and “Priyanka” want to visit their father’s place of work. To fulfill the wishes of his daughters, he took them to his place of work, the…

ഒരു കുടുംബത്തിൽ നിന്നും CMC സഭയുടെ മുൻ സുപ്പീരിയർ ജനറൽ ഉൾപ്പെടെ 13 കന്യാസ്ത്രികൾ | Buon Viaggio

സന്യസ്ത ജീവിതത്തെ ഭാരം പേറുന്ന ഒരു ജീവിതം ആയി നമ്മുടെ സമൂഹത്തിലെ ചിലരെങ്കിലും കരുതുന്നു. അവർക്ക് എതിരെ ഉള്ള നേർ സാക്ഷ്യമായി ഈ സഹോദരിമാരുടെ വാക്കുകളും കാഴ്ചപ്പാടുകളും.. ദൈവം അനുഗ്രഹിക്കട്ടെ

കുടുംബങ്ങളുടെ സഹകരണത്തോടെ മാത്രമെ ക്രൈസ്തവ സഭ സമ്പുഷ്ട്ടമാകു: കർദിനാൾ മാർ ആലഞ്ചേരി

കൊച്ചി: സഭയുടെ  അടിസ്ഥാനം കുടുംബങ്ങളാണെന്നും, ഈ കുടുംബങ്ങൾ തന്നെയാണ് സമൂഹത്തിന്റെയും അടിസ്ഥാനമെന്നും ഉദ്ബോധിപ്പിച്ച സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കുടുംബങ്ങൾക്ക് സഭയിൽ കാലാനുസൃതമായി വരുന്ന മാറ്റങ്ങളോട് പ്രതികരിക്കാൻ സാധിക്കണമെന്നും ആവശ്യപ്പെട്ടു. കുടുംബങ്ങളുടെ സഹകരണത്തോടെ മാത്രമെ ക്രൈസ്തവ സഭ…

കര്‍ത്താവിനെയും അവിടുത്തെ ബലത്തെയും അന്വേഷിക്കുവിന്‍; നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍ (സങ്കീർത്തനങ്ങൾ 105:4) | കർത്താവു നമ്മോടു കൂടി ഉണ്ടെങ്കിൽ നമുക്ക് എല്ലാ വിജയവും സാധ്യമാകും

Seek the Lord and his strength; seek his presence continually!”‭‭(Psalm‬ ‭105‬:‭4‬) ✝️ ദൈവരാജ്യത്തിന്റെ സദ് വാർത്ത തന്റെ പ്രബോധനങ്ങളിലൂടെ പകർന്നു കൊടുത്തും, രോഗങ്ങളിലൂടെയും മറ്റ് വ്യഥകളിലൂടെയും ഹൃദയം തകർന്നു വിലപിക്കുന്നവർക്കു രോഗ ശാന്തികളിലൂടെയും മറ്റ് അത്ഭുതങ്ങളിലൂടെയും ആശ്വാസം…

നിങ്ങൾ വിട്ടുപോയത്