Month: September 2022

ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് (ലോഫ്) കുടുംബങ്ങളുടെ വ്രത നവീകരണം തൃശ്ശൂർ ഡിബിസിഎൽസിയിൽ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു.

ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് (ലോഫ്) കുടുംബങ്ങളുടെ വ്രത നവീകരണം തൃശ്ശൂർ ഡിബിസിഎൽസിയിൽ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ 10/09/2022ന് നടന്നു. ഇതോടനുബന്ധിച്ച് ലോഫിന്റെ പുതിയ നേതൃത്വത്തിന്റെ അഭിഷേക പ്രാർത്ഥനയും സ്ഥാനാരോഹണവും നടന്നു. പ്രസിഡന്റ് ദമ്പതികളായി ഡോ.…

കേരളസഭ നവീകരണത്തിന് രൂപതയിൽ തിരി തെളിഞ്ഞു|ഉ​ദ്ഘാ​ട​നം മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ നി​ർ​വ​ഹി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട: രൂ​പ​ത, ഇ​ട​വ​ക, കു​ടും​ബ ത​ല​ങ്ങ​ളി​ൽ ആ​ധ്യാ​ത്മി​ക ന​വീ​ക​ര​ണ​ത്തി​നു ഒ​റ്റ​ക്കെ​ട്ടാ​യി അ​ണി​നി​ര​ക്കു​ക​യെ​ന്ന ആ​ഹ്വാ​ന​ത്തോ​ടെ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ൽ “കേ​ര​ള​സ​ഭാ ന​വീ​ക​ര​ണ’ കാ​ല​ഘ​ട്ട​ത്തി​നു തു​ട​ക്കം. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യു​ടെ 45 ാം രൂ​പ​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ലെ ന​വീ​ക​ര​ണ…

പത്രോസിന്റെ പിന്‍ഗാമികളായ അഞ്ച് പാപ്പമാരുമായുള്ള രാജ്ഞിയുടെ കൂടിക്കാഴ്ച അന്നും ഇന്നും ശ്രദ്ധേയം

ലണ്ടന്‍: അന്തരിച്ച ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടിന്റെ സുപ്രീം ഗവര്‍ണറും, ബ്രിട്ടീഷ് രാജ്ഞിയുമാ:യിരിന്ന എലിസബത്ത്‌ രാജ്ഞി തന്റെ ജീവിതകാലയളവില്‍ പത്രോസിന്റെ സിംഹാസനത്തിലിരുന്ന 5 മാര്‍പാപ്പമാരുമായി നടത്തിയ കൂടിക്കാഴ്ചകള്‍ വീണ്ടും ചര്‍ച്ചയാകുന്നു. സ്കോട്ട്ലന്റിലെ ബാല്‍മോറല്‍ കൊട്ടാരത്തില്‍ വെച്ച് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 8-നായിരുന്നു എലിസബത്ത്‌ രാജ്ഞിയുടെ…

സീറോമലബാർ സഭയുടെപ്രഥമ പൗരസ്ത്യരത്നം അവാർഡ് മാർ ജോസഫ് പവ്വത്തിലിന്|മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അവാർഡ് സമർപ്പിക്കും

അവാർഡ് സമർപ്പണം നാളെ സീറോമലബാർ സഭയുടെ പ്രഥമ പൗരസ്ത്യത്നം അവാർഡിന് ചങ്ങനാശേരി അതിരൂപതയുടെ മുൻ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ അർഹനായി. പൗരസ്ത്യ ആരാധനക്രമ ദൈവശാസ്ത്രം, ആരാധന ക്രമകല, ആരാധന ക്രമ സംഗീതം എന്നിവയിൽ ഏതെങ്കിലും തലത്തിൽ സംഭാവനകൾ നൽകിയവരെയാണ് അവാർഡിനായി…

സുവിശേഷം തുടങ്ങുന്നത് പാപികളോടും ചുങ്കക്കാരോടുമുള്ള യേശുവിന്റെ സൗഹൃദത്തിന്റെ ആൽക്കമി വർണിച്ചുകൊണ്ടാണ്.

ആണ്ടുവട്ടത്തിലെ ഇരുപത്തിനാലാം ഞായർവിചിന്തനം:- കരുണയുടെ ഉപമകൾ (ലൂക്കാ 15:1-33) മരുഭൂമിയിൽ അലഞ്ഞു നടക്കുന്ന ഒരിടയൻ, നഷ്ടപ്പെട്ട നാണയം കണ്ടെത്തുന്നതുവരെ വീട്ടിലുള്ള എല്ലാം തകിടം മറിക്കുന്ന ഒരു സ്ത്രീ, വഴിക്കണ്ണോടെ കാത്തിരിക്കുന്ന ഒരു പിതാവ്. കരുണയുടെ പരിമളം വിതറുന്ന മൂന്ന് ഉപമകളിലെ കഥാപാത്രങ്ങളാണിവർ.…

എലിസബത്ത് രാജ്ഞി അന്തരിച്ചു|ചാ​ള്‍​സ് ബ്രി​ട്ട​ന്‍റെ പു​തി​യ രാ​ജാ​വ്

ലണ്ടൻ: എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ആരോഗ്യനില മോശമായതിനെത്തുടർന്ന് കുറച്ചുദിവസങ്ങളായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. സ്കോട്ട്ലൻഡിലെ ബാൽമോറലിലെ അവധിക്കാല വസതിയിൽവച്ചായിരുന്നു അന്ത്യം. ലോകത്ത് രാജവാഴ്ചയില്‍ കൂടുതല്‍കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന നേട്ടം ജൂണില്‍ രാജ്ഞി കരസ്ഥമാക്കിയിരുന്നു. 1952 ഫെബ്രുവരി ആറിനാണ് അവർ പദവിയിൽ…

മരിയപ്പിറവി ഒരു ‘പുത്തരിപ്പെരുന്നാൾ’!!!

പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജനനത്തിരുനാൾ കേരളത്തിൽ പുത്തരിപ്പെരുന്നാൾ എന്നും അറിയപ്പെടുന്നു. പുത്തൻ അരി സംലഭ്യമാകുന്ന വിളവെടുപ്പുകാലത്ത് ആഘോഷിക്കപ്പെടുന്നു എന്നതിനാലാണ് മാതാവിൻ്റെ ജനനത്തിരുനാളിന് ഈ പേര് കൈവന്നിട്ടുള്ളത്. ക്രൈസ്തവർക്ക് വിളവെടുപ്പുത്സമായി ആചരിക്കാവുന്ന ദിനം കൂടിയാണിത്. നിലവിൽ ഓണമാണ് വിളവെടുപ്പുത്സവമായി കേരളീയർ പൊതുവേ ആചരിക്കുന്നത് എന്നതുകൊണ്ടായിരിക്കണം,…

“മൗനം മയക്കുമരുന്ന് വ്യാപനത്തിന് സഹായിക്കുന്നു” |എട്ടുനോമ്പ് തിരുനാള്‍ സന്ദേശം | മാര്‍ ജോസഫ് കല്ലറങ്ങാട്ട് | കുറവിലങ്ങാട് പള്ളി

കഴിഞ്ഞ വർഷത്തെ നർക്കോട്ടിക് , ലൗ ജിഹാദ് പരാമർശത്തിനു ശേഷം – വീണ്ടും മയക്കുമരുന്ന് മാഫിയാക്കെതിരെ  മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സംസാരിക്കുന്നു . സമൂഹത്തിൽ മയക്കുമരുന്ന് വിപണനം നടക്കുമ്പോൾ നമുക്ക് കണ്ണടച്ച് കയ്യും കെട്ടി മൗനം പാലിക്കുവാൻ കഴിയുമോ ?…

സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിന് പിന്തുണ: പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിന് പ്രൊ ലൈഫ് അപ്പോസ്‌തോലേറ്റ്  പിന്തുണപ്രഖ്യാപിച്ചു. ലഹരിയുടെ അടിമകളായി വിദ്യാര്‍ഥികളും യുവാക്കളും അടക്കം അനേകര്‍ മാറുന്ന ദുരവസ്ഥയുടെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തെ പ്രൊ ലൈഫ് അപ്പോസ്‌തോലേറ്റ് പ്രശംസിച്ചു. സര്‍ക്കാരിന്റെ  ലഹരിവിരുദ്ധ  ഉറച്ച  നിലപാടുകളെ അപ്പോതസ്തലേറ്റ്…

നിങ്ങൾ വിട്ടുപോയത്