Month: January 2022

സുവിശേഷപ്രസംഗകൻ ആണ് പ്രൊഫ. എം വൈ യോഹന്നാൻ അന്തരിച്ചു|ആദരാഞ്ജലികൾ

Prof. M Y. Yohannan Passed away കൊച്ചി: സുവിശേഷ പ്രാസ൦ഗികനു൦ ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് സ്ഥാപക പ്രസിഡൻ്റുമായ പ്രൊഫ. എം വൈ യോഹന്നാൻ നിര്യാതനായി. 84 വയസ്സ് ആയിരുന്നു. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.  സംസ്കാരം പിന്നീടെന്ന് ബന്ധുക്കൾ അറിയിച്ചു. വൃക്ക സംബന്ധമായ…

ഓൺലൈൻ മിഷൻ ക്വിസ് 2022 |സഭയെ അറിഞ്ഞ് നമുക്ക് സഭാമക്കളാകാം|മിഷനെ അറിഞ്ഞ് നമുക്ക് മിഷനറിമാരകാം

MISSION QUEST 2022ഞായർ 9 ജനുവരി 2022, 6 PM സീറോമലബാർ മിഷൻ ഓഫീസും മതബോധന വിഭാഗവും സംയുക്തമായി നടത്തുന്ന ഓൺലൈൻ മിഷൻ ക്വിസ് 2022 സഭയെ അറിഞ്ഞ് നമുക്ക് സഭാമക്കളാകാംമിഷനെ അറിഞ്ഞ് നമുക്ക് മിഷനറിമാരകാം പ്രേഷിതബോധത്തിൽ വളരാൻ ഉതകുന്ന രീതിയിലാണ്…

ദൈവമായ കര്‍ത്താവിന്റെ കല്‍പനകള്‍ അനുസരിച്ചാല്‍ അനുഗ്രഹം;(നിയമാവര്‍ത്തനം 11: 27)|the blessing, if you obey the commandments of the Lord your God (Deuteronomy 11:27)

ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ചും, നികുതി വെട്ടിച്ചും ഈ ഭൂമിയിൽ രക്ഷപ്പെടാം എന്നു പലരും കരുതുന്നു. എന്നാൽ ദൈവവും അവന്‍റെ കല്പനകളും വ്യത്യസ്തമായി പ്രവർത്തിക്കുന്നു. നാം ചെയ്യുന്നതും പറയുന്നതും ആയ എല്ലാ കാര്യങ്ങളും ദൈവം കാണുന്നു. ദൈവം നമ്മുടെ ചിന്തകൾ പോലും അറിയുന്നു!…

പുതുവർഷത്തിലെ സങ്കടങ്ങൾ

പുതുവർഷത്തിലെസങ്കടങ്ങൾ ഏറെ നാളുകൾക്കു ശേഷമാണ്ആ സുഹൃത്ത് വിളിച്ചത്.“ന്യൂയർ ആയിട്ട് എന്താ പരിപാടി?”ഞാൻ ചോദിച്ചു. “ഒരു വിഷമം പറയാനാണ്ഞാൻ വിളിച്ചത്.”സ്നേഹിതൻ തുടർന്നു:“എനിക്കും ഭാര്യക്കും കോവിഡ് ആണ്.മകൾക്ക് ചെറിയൊരു ചുമയുണ്ട്.കോവിഡ് വന്നതിലല്ല എനിക്ക് വിഷമം.പുതുവത്സരമായിട്ട് പള്ളിയിൽപോകാൻ കഴിയില്ലല്ലോ?എല്ലാ വർഷവും ന്യൂയറിന് ഞങ്ങളെല്ലാവരും പള്ളിയിൽ പോയി…

ഓരോ പുതുവർഷവും നൽകുന്നത് പ്രതീക്ഷകളാണ്.

ഓരോ പുതുവർഷവും നൽകുന്നത് പ്രതീക്ഷകളാണ്. പുതുവർഷം നമ്മുടെ ജീവിതത്തിൽ കടന്ന് വരുന്നത് ആശംസകളോടെ യാണ്. ആശംസകള്‍ വെറുമൊരു സന്ദേശം മാത്രമല്ല, ചില വാക്കുകള്‍ ചില സമയത്ത് നമ്മെ വല്ലാതെ സ്വാധീനിക്കുന്നു . അതുകൊണ്ട് മനോഹരമായ പ്രതീക്ഷകള്‍ വിരിയിക്കുന്ന പുതുവത്സരാശംസകള്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായി…

നിങ്ങൾ വിട്ടുപോയത്