Month: January 2022

കഴിഞ്ഞ വര്‍ഷം ഭ്രൂണഹത്യയെ തുടര്‍ന്നു ജീവന്‍ നഷ്ട്ടമായത് 4.26 കോടി കുരുന്നുകള്‍ക്ക്

ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവുമധികം മരണത്തിന് കാരണമായത് ഭ്രൂണഹത്യയെന്ന മാരക തിന്മ മൂലം. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള തത്സമയ റഫറന്‍സ് വെബ്സൈറ്റായ വേള്‍ഡോമീറ്ററിലെ കണക്കുകളെ ഉദ്ധരിച്ചുകൊണ്ട് ‘ലൈഫ്ന്യൂസ്.കോം’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4 കോടി 26 ലക്ഷം ഗര്‍ഭഛിദ്രം 2021-ല്‍…

പിന്‍മാറി നശിപ്പിക്കപ്പെടുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ച്‌ ആത്‌മ രക്‌ഷപ്രാപിക്കുന്നവരുടെ കൂട്ടത്തിലാണ്‌ നാം.(ഹെബ്രായര്‍ 10: 39)|We are not of those who shrink back and are destroyed, but of those who have faith and preserve their souls.(Hebrews 10:39)

സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കാത്തവരായി ആരുംതന്നെ നമ്മുടെ ഇടയിൽ ഉണ്ടാവില്ല. ദൈവം ദാനമായിതന്ന നമ്മുടെ ജീവനെ സംരക്ഷിക്കാൻ നാമെല്ലാവരും കടപ്പെട്ടവരും ആണ്. എന്നാൽ, നമ്മൾ നമ്മുടെ ജീവനെ നിലനിർത്താനും അഭിവൃദ്ധിപ്പെടുത്താനും നടത്തുന്ന ശ്രമങ്ങൾ ഒന്നും നമ്മെ ദൈവത്തിൽനിന്നും അകറ്റുന്നവ ആകരുത് എന്നാണ്…

New year നന്നാകണമെങ്കിൽ ഞാൻ NEW ആകണം.

ഇത് വായിക്കുന്ന ഓരോ വ്യക്‌തിക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു . പുതിയ വർഷത്തിൽ പുതിയ തിരുമാനങ്ങൾ എടുത്തു നടപ്പിലാക്കുവാൻ കഴിയട്ടെ . ആശംസകൾ .എഡിറ്റർ ,മംഗളവാർത്ത .9446329343

ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാളിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി; തിരുനാളിന് നാളെ കൊടിയേറ്റും.

ഇരിങ്ങാലക്കുട: ജനുവരി 8, 9, 10 തീയതികളിലായുള്ള സെൻ്റ് തോമസ് കത്തീഡ്രൽ ദനഹാ തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജനുവരി 5 ന് രാവിലെ 6 .45 ന് തിരുനാളിന് കൊടിയേറ്റുമെന്ന് വികാരി ഫാ. പയസ് ചെറപ്പണത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു. അന്നേ ദിവസം…

വൈദികന്‍ സഭയുടെ സ്വരത്തില്‍ സംസാരിക്കണം…|പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്‌

കണ്ണങ്കര ക്നാനായ കത്തോലിക്ക പള്ളി വികാരി ഫാ. സിറിയക് മറ്റത്തിലിൻ്റെ രജത ജൂബിലി|മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് കർദിനാൾ ആലഞ്ചേരിയുടെ പ്രധാന കാർമ്മികത്വത്തിൽ വി.കുർബാന അർപ്പിച്ചു.

കണ്ണങ്കര ക്നാനായ കത്തോലിക്ക പള്ളി വികാരി ഫാ. സിറിയക് മറ്റത്തിലിൻ്റെ രജത ജൂബിലിയോടനുബന്ധിച്ച് സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് കർദിനാൾ ആലഞ്ചേരിയുടെ പ്രധാന കാർമ്മികത്വത്തിൽ 2022 ജനുവരി രണ്ടാം തിയതി കണ്ണങ്കര പള്ളിയിൽ വി.കുർബാന…

കേരളത്തിലെ നസ്രാണികൾക്കിടയിൽ തനതു പരമ്പരാഗത ഭക്താനുഷ്ഠാനമായ ‘പിണ്ടി കുത്തി’ തിരുനാള്‍ ഈ ദിവസങ്ങളിൽ (ജനുവരി 6 ) കൊണ്ടാടുകയാണ്.

കേരളത്തിലെ നസ്രാണികൾക്കിടയിൽ തനതു പരമ്പരാഗത ഭക്താനുഷ്ഠാനമായ ‘പിണ്ടി കുത്തി’ തിരുനാള്‍ ഈ ദിവസങ്ങളിൽ (ജനുവരി 6 ) കൊണ്ടാടുകയാണ്. ക്രിസ്തുമസ് കഴിഞ്ഞ് 13-ാം ദിവസം, അതായത് ജനുവരി ആറാം തീയതി. https://www.facebook.com/marthommamargam/videos/611345573486447/?cft[0]=AZWKBjxneUEGn3uV7lmNUkQJY7MeMVeprJUCUEOHKPA-_Oi-uQTsu9VRcVB9Yt-_kRuRf_fSY3LHwGEBIiG2Pk7rClh97yfkfu9iQ8EIUoexbcX0vnSc_YlCP9nTJwx2GqmPiaYcXmTuGtq3zlGYSrFYd-yZCw6shXIJcvLg8QiItA&tn=%2B%3FFH-R സാധാരണയായി അഞ്ചാം തീയ്യതി വൈകിട്ട് പിണ്ടി കുത്തി, പിണ്ടി…

നിങ്ങൾ വിട്ടുപോയത്