Category: പ്രൊ ലൈഫ്

സിസ്റ്റർ ജാൻസിയുടെ വൃക്ക ഇനി ലാൽ എന്ന സഹോദരന്!.

അങ്കമാലി CMC പ്രോവിൻസിലെ പാലാരിവട്ടം അഞ്ജലി സദൻ കോൺവെന്റിലെ സിസ്റ്റർ ജാൻസി തന്റെ ഒരു വൃക്ക ലാൽ എന്ന പാവപ്പെട്ട ചെറുപ്പക്കാരനായ സഹോദരന്‌ നൽകും. ജനുവരി 25 നു ആണ് ഓപ്പറേഷൻ. ഓപ്പറേഷനായി ജനുവരി 22 നു സിസ്റ്റർ ജാൻസി അഡ്മിറ്റ്…

യാത്രക്ക് കാർ ഉപയൊഗിക്കാവുന്നത് ആണ്……പ്രതിഫലം ഒരിക്കിലും തരരുത്….സ്നേഹവും പ്രാർത്ഥനയും മാത്രം മതി…..

പ്രിയ സഹോദരങ്ങൾക്ക്…. ഈ കാർ 23 ജനുവരി തിരുവനന്തപുരത്ത് നിന്നും ഓട്ടം തീര്ന്നു മുവാറ്റുപുഴക്ക് പോരുന്നു.. . മെഡിക്കൽ കോളേജ്‌ ..RCC എന്നിവിടങ്ങളിൽ വന്നിട്ടുള്ള പ്രിയപ്പെട്ട എന്റെ സഹോദരങ്ങളുടെ തിരിക ഉള്ള യാത്രക്ക് കാർ ഉപയൊഗിക്കാവുന്നത് ആണ്……പ്രതിഫലം ഒരിക്കിലും തരരുത്….സ്നേഹവും പ്രാർത്ഥനയും…

ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെണീറ്റ് വന്ന മരിയ നമുക്കോരുത്തർക്കും ഒരു വലിയ പാഠമാണ് പഠിപ്പിക്കുന്നത്.

പിറവം: പ്രതിസന്ധികൾ എങ്ങനെ തരണം ചെയ്യണമെന്നറിയാതെ ഉഴറുന്നവർക്ക് ഒരു പാഠമാണ് പിറവം വെളിയനാട് സ്വദേശിനി മരിയ ബിജു. ഇരുപതാം വയസ്സിൽ അപകടത്തിൽപെട്ട് നെഞ്ചിന് കീഴ്പ്പോട്ട് പൂർണ്ണമായും ചലന ശേഷി നഷ്ടപ്പെട്ട മരിയ വിധിയെ പൊരുതി തോൽപ്പിച്ച് എം.ബി.ബി.എസ് ഉയർന്ന മാർക്കോടെ വിജയിച്ചിരിക്കുകയാണ്.…

ആഴകത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞ്, ഇനി ആരോമലായി പുതു ജീവിതത്തിലേക്ക്

മൂക്കന്നൂർ ആഴകം സെൻമേരിസ് യാക്കോബായ പള്ളി വരാന്തയിൽ കഴിഞ്ഞ ശനിയാഴ്ച അഞ്ചുമാസം പ്രായമായ ആൺകുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തുകയും നാട്ടുകാരും, പള്ളി ഭാരവാഹികളും അറിയിച്ചതനുസരിച്ച് അങ്കമാലി പോലീസ് കുഞ്ഞിനെ അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ഏൽപ്പിക്കുകയും ചെയ്തു. ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ നവജാത…

മക്കൾ കുടുംബത്തിന്റെ സമ്പത്ത് : റെറ്റ് റവ.ഡോ. വർഗ്ഗീസ് ചക്കാലക്കൽ.|കുടുംബങ്ങൾക്ക് സഹായമായി കോഴിക്കോട് രൂപത,പതിനായിരം രൂപ വീതം നൽകി.

കോഴിക്കോട്: മക്കൾ കുടുംബത്തിന്റെ സമ്പത്താണെന്നും ജീവന്റെ സംരക്ഷണത്തിന് കുടുംബങ്ങൾ പ്രാധാന്യം നൽകണമെന്നും കോഴിക്കോട് ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ. ആധുനിക കാലഘട്ടത്തിലും കുടുംബജീവിതത്തിൽ മക്കളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ജീവന്റെ സംരക്ഷകരായ നാലും അതിലധികവും പഠിക്കുന്ന മക്കളുള്ള കുടുംബങ്ങൾക്ക് കോവിഡ കാലഘട്ടത്തിലെ ഞെരുക്കത്തിൽ…

ദയവുചെയ്ത് വഴിയിൽ ഉപേക്ഷിക്കരുത്.തൃശൂർ പുല്ലഴിയിൽ ക്രിസ്റ്റീന ഹോം എന്ന സ്ഥാപനമുണ്ട്.!?

ഫേസ്ബുക്കിൽ ശ്രീ സാബു ജോസ് എഴുതിയ അഭിപ്രായവും ,ശ്രീ ജെയിംസ് ആഴ്ച്ചങ്ങാടൻ എഴുതിയ മറുപടിയും കൊല്ലത്ത് കരിയിലക്കൂട്ടത്തിനിടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തികൊല്ലം: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപം വീട്ടുപറമ്ബിലെ…

Mar_George_Cardinal_Alencherry 2

നമ്മുടെ പ്രദേശത്തെ ഭിന്നശേഷി സഹോദരങ്ങളെ കണ്ടെത്താം ,അവരോടൊപ്പം സമയം ചിലവഴിക്കാം

ഭിന്നശേഷിക്കാരുടെ അവസ്ഥ , ആവശ്യങ്ങൾ , ആഗ്രഹങ്ങൾ ,അവരുടെ കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന കാര്യങ്ങൾ സമൂഹം അറിയണം ,പരിഹരിക്കണം .പാർശ്വവൽക്കരിക്കപ്പെട്ടവരെ പ്രതേകം പരിഗണിക്കുന്ന മേജർ ആർച്ചു ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് പാലാരിവട്ടത്തുനാല് വര്ഷം മുമ്പ് വന്നതിൻെറ വാർത്ത ,ഫേസ്ബുക്…

നിങ്ങൾ വിട്ടുപോയത്