Category: ജീവചരിത്രം

ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെണീറ്റ് വന്ന മരിയ നമുക്കോരുത്തർക്കും ഒരു വലിയ പാഠമാണ് പഠിപ്പിക്കുന്നത്.

പിറവം: പ്രതിസന്ധികൾ എങ്ങനെ തരണം ചെയ്യണമെന്നറിയാതെ ഉഴറുന്നവർക്ക് ഒരു പാഠമാണ് പിറവം വെളിയനാട് സ്വദേശിനി മരിയ ബിജു. ഇരുപതാം വയസ്സിൽ അപകടത്തിൽപെട്ട് നെഞ്ചിന് കീഴ്പ്പോട്ട് പൂർണ്ണമായും ചലന ശേഷി നഷ്ടപ്പെട്ട മരിയ വിധിയെ പൊരുതി തോൽപ്പിച്ച് എം.ബി.ബി.എസ് ഉയർന്ന മാർക്കോടെ വിജയിച്ചിരിക്കുകയാണ്.…

ക്രിസ്തുവിനുവേണ്ടി ദാഹിക്കുന്നവർ ഇന്നും ലോകത്ത് അനേകരുണ്ട്.|നാഗാലാ‌ൻറ്റിലെ മിഷനറി-പി വി എന്ന ജോസഫ് അച്ഛന്റെ നേതൃത്വം ഈ നാടിന് വിസ്മരിക്കാൻ കഴിയുന്ന ഒന്നല്ല

സുറിയാനി സഭയുടെ മിഷൻ വാരം അവസാനിക്കുമ്പോൾ ഈ സഭയുടെ മക്കൾ ചെയ്ത പ്രവർത്തനങ്ങളെ വിസ്മരിക്കാൻ പാടില്ല. ആയിരക്കണക്കിന് മിഷനറിമാരെ നോർത്ത് ഈസ്റ്റിനു സമ്മാനിച്ചത്തിന്റെ ഫലം ഇവിടെ കാണാൻ കഴിയും. ആകസ്മികമായി സംഭവിച്ച ഒന്ന് ആയിരുന്നില്ല ഈ മാറ്റം, മറിച്ച് ചില ശില്പികളുടെ…

ഒരു സ്നേഹസാന്നിധ്യം നഷ്ടമായിട്ട് ഇന്ന് കാൽനൂറ്റാണ്ട്

എന്റെ മാത്രമല്ല, ഒരുപാട് പേരുടെ ജീവിതത്തിൽ ഏറെ നിർണായകമായ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ഞാൻ ‘അപ്പാപ്പൻ’ എന്ന് വിളിക്കുന്ന മോൺ മാത്യു പുളിക്കപറമ്പിൽ; എന്റെ മുത്തച്ഛന്റെ സഹോദരൻ.ചങ്ങനാശ്ശേരി എസ് ബി കോളേജിൽ ഒരു വ്യാഴവട്ടക്കാലം വൈസ് പ്രിൻസിപ്പൽ, തുടർന്നുള്ള എട്ടു വർഷങ്ങളിൽ…

പാവങ്ങളുടെ ഇടയനായ സുക്കോളച്ചന്റെ ഓർമ്മ ദിനമാണിന്ന്.

ഇറ്റലിയിൽ ജുസപ്പെ, ബർബെര ദമ്പതികളുടെ പുത്രനായി 1916 ഫെബ്രുവരി എട്ടിനായിരുന്നു സുക്കോളച്ചന്റെ ജനനം. സുക്കോൾ കുടുംബത്തിൽ പിറന്ന ആദ്യത്തെ രണ്ടു കുഞ്ഞുങ്ങളും ശൈശവത്തിൽ തന്നെ മരണമടഞ്ഞിരുന്നതിനാൽ അതീവ ദുഖിതരായിരുന്ന മാതാപിതാക്കൾ ഈ ദമ്പതികൾ തങ്ങൾക്ക് മൂന്നാമതു പിറക്കുന്നത് ആൺകുഞ്ഞാണെങ്കിൽ ദൈവത്തിനായി നൽകാൻ…

ജനുവരിയിലെ ഇന്നലത്തെ രാത്രിയിൽ മഞ്ഞൊന്നും പെയ്തിരുന്നില്ല. പക്ഷെ, മഞ്ഞിൻ്റെ നിർമ്മലതയിലും കുളിർമ്മയിലും കൊച്ചിക്കാർ ഇന്നലത്തെ സായാഹ്നം ആഘോഷിച്ചു.

ജനുവരിയിലെ ഇന്നലത്തെ രാത്രിയിൽ മഞ്ഞൊന്നും പെയ്തിരുന്നില്ല. പക്ഷെ, മഞ്ഞിൻ്റെ നിർമ്മലതയിലും കുളിർമ്മയിലും കൊച്ചിക്കാർ ഇന്നലത്തെ സായാഹ്നം ആഘോഷിച്ചു. മഞ്ഞിൽ വിരിഞ്ഞ സംഗീതത്തിൻ്റെ ചിറകിലേറി…. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ മഞ്ഞുപോലെ ഹൃദ്യമായ മാന്ത്രിക സംഗീതത്തിൻ്റെ നാല്പതു വർഷങ്ങളും ഏഴു പതിറ്റാണ്ടുകൾ…

ജെറി അമൽദേവ് നയിക്കുന്ന സംഗീതസന്ധ്യ. |അദ്ദേഹത്തിൻ്റെ ജീവചരിത്രത്തിൻ്റെ പ്രകാശനം|നാളെ 6.30 P.M.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയുടെ നാൽപതാം വാർഷികമാണ്. ബഹുമാന്യനായ ജെറി മാസ്റ്ററുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നു. പി. വി. ആൽബിയാണ് പുസ്തകം എഴുതിയിരിക്കുന്നത്. 2021 ജനുവരി 3നു എറണാകുളം st. ആൽബർട്സ് കോളേജ് ക്യാമ്പസ്സിൽ പുസ്തകത്തിന്റെ പ്രകാശനം നടക്കും.6.30 P.M. ജെറി മാസ്റ്ററുടെ…

നിങ്ങൾ വിട്ടുപോയത്