Tag: Revival of the Malayalam and English Bible in the Handwriting of Sister Daya

സി​സ്റ്റ​ർ ദ​യ​യു​ടെ കൈ​യ​ക്ഷ​ര​ത്തി​ൽ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് ബൈ​ബി​ളി​നു പു​ന​ർ​ജ​നി

തൃ​​​ശൂ​​​ർ: സി​​​സ്റ്റ​​​ർ ദ​​​യ​​​യു​​​ടെ ജീ​​​വി​​​താ​​​ഭി​​​ലാ​​​ഷ​​​മാ​​​യി​​​രു​​​ന്നു സ​​​മ്പൂ​​​ർ​​​ണ ബൈ​​​ബി​​​ൾ ത​​​ന്‍റെ മി​​​ഴി​​​വാ​​​ർ​​​ന്ന കൈ​​​യ​​​ക്ഷ​​​ര​​​ത്തി​​​ൽ എ​​​ഴു​​​തു​​​ക​​​യെ​​​ന്ന​​​ത്. ആ​​​റു​​​മാ​​​സ​​​ത്തി​​​ന​​​കം ഈ ​​​സ്വ​​​പ്നം സാ​​​ക്ഷാ​​​ത്ക​​​രി​​​ച്ച​​​തോ​​​ടെ അ​​​ടു​​​ത്ത മോ​​​ഹ​​​മു​​​ദി​​​ച്ചു. ഇ​​​നി ഇം​​​ഗ്ലീ​​​ഷ് ബൈ​​​ബി​​​ൾ​​​കൂ​​​ടി എ​​​ഴു​​​തി​​​യാ​​​ലോ… അ​​​തു​​​കൂ​​​ടി യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​യ​​​തോ​​​ടെ ഇ​​​രു​​​ഭാ​​​ഷ​​​യി​​​ലെ​​​യും സ​​​മ്പൂ​​​ർ​​​ണ ബൈ​​​ബി​​​ൾ പ​​​ക​​​ർ​​​ത്തി​​​യെ​​​ഴു​​​തി​​​യ ആ​​​ദ്യ വ്യ​​​ക്തി​​​യാ​​​യി സി​​​സ്റ്റ​​​ർ ദ​​​യ…

നിങ്ങൾ വിട്ടുപോയത്