Tag: International Syromalabar Matruvedi General Body Meeting Begins

അ​ന്ത​ർ​ദേ​ശീ​യ സീ​റോമ​ല​ബാ​ർ മാ​തൃ​വേ​ദി ജ​ന​റ​ൽ ബോ​ഡിയോ​ഗത്തിനു തു​ട​ക്കം

പാ​​​ല​​​ക്കാ​​​ട്: സ്നേ​​​ഹ​​​ത്തി​​​ന്‍റെ അ​​​വ​​​താ​​​ര​​​മാ​​​ണ് ഓ​​​രോ അ​​​മ്മ​​​യു​​​മെ​​​ന്ന് പാ​​​ല​​​ക്കാ​​​ട് ബി​​​ഷ​​​പ് മാ​​​ർ പീ​​​റ്റ​​​ർ കൊ​​​ച്ചു​​​പു​​​ര​​​യ്ക്ക​​​ൽ പ​​​റ​​​ഞ്ഞു. മു​​​ണ്ടൂ​​​ർ യു​​​വ​​​ക്ഷേ​​​ത്ര കോ​​​ള​​​ജി​​​ൽ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ സീ​​​റോ മ​​​ല​​​ബാ​​​ർ മാ​​​തൃ​​​വേ​​​ദി ജ​​​ന​​​റ​​​ൽ ബോ​​​ഡി യോ​​​ഗം, ഇ​​​ല​​​ക്ഷ​​​ൻ കാ​​​ന്പ​​​യി​​​ൻ എ​​​ന്നി​​​വ​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. മാ​​​തൃ​​​വേ​​​ദി…

നിങ്ങൾ വിട്ടുപോയത്