പ്രഖ്യാപിക്കും വിശുദ്ധർ ഭാരതത്തിന്റെ പ്രഥമ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്. 2021 മെയ് രണ്ടാം തീയതി ഫ്രാൻസിസ് പാപ്പ സെയിന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അർപ്പിക്കുന്ന ദിവ്യബലിമധ്യേ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കും. April 16, 2021