Tag: In the street where the strong smell of blood spreads

The Lady Christ|ചോരയുടെ രൂക്ഷഗന്ധം പരക്കുന്ന തെരുവിൽ അവൾ ദൈവസ്നേഹത്തിന്റെ പരിമളമാവുകയാണ്.

ദൂരെയെങ്ങുമല്ല, തൊട്ടയൽപക്കത്താണ്, മ്യാൻമാറിൽ. The Lady Christ #Sr_Ann_Rose_Nu_Tawng കലാപകാരികളെ കൊന്നു തള്ളാൻ കരളുറപ്പോടെ കാത്തു നിന്ന പട്ടാളക്കാരുടെ മുന്നിലേക്കോടിച്ചെന്ന്, നടുറോഡിൽ മുട്ടുകുത്തി, വിരിച്ച കരങ്ങൾ കൊണ്ടും ഉറച്ച ശബ്ദം കൊണ്ടും പ്രതിരോധം തീർത്തവളെ മറ്റെന്തു പേരാണ് വിളിക്കേണ്ടത്! പുകയുന്ന തോക്കിൻ…