BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
എന്റെ ഹൃദയം തിന്‍മയിലേക്കു ചായാന്‍ സമ്മതിക്കരുതേ! അക്രമികളോടു ചേര്‍ന്നു ദുഷ്‌കര്‍മങ്ങളില്‍ മുഴുകാന്‍ എനിക്ക് ഇടയാക്കരുതേ! (സങ്കീർത്തനങ്ങൾ 141:4)| നൻമകൊണ്ട് തിൻമയെ ജയിക്കാനാണ് കർത്താവ് പറഞ്ഞിരിക്കുന്നത് .
ജീവിതത്തിൽ തിൻമ ചെയ്യാനുള്ള ഉൾപ്രേരണ നമ്മുടെ ഉള്ളിൽ പലപ്പോഴും ശക്തമായിരിക്കാം. ഉദാഹരണമായി പറഞ്ഞാൽ ഒരു കുട്ടിയെ അവന്റെ കൂട്ടുകാരനൊന്നു പിടിച്ചുതള്ളിയാൽ തിരിച്ചു തള്ളാനായിരിക്കും സ്വാഭാവികമായും അവൻ ആദ്യം ശ്രമിക്കുക. നിർഭാഗ്യവശാൽ അതേ നാണയത്തിൽ തിരിച്ചടിക്കുന്ന സ്വഭാവം കുട്ടികളിൽ മാത്രം ഒതുങ്ങുന്നില്ല. മുതിർന്ന…