BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ തന്നെ എന്റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും (എസെക്കിയേൽ 34:11) |സ്വർഗ്ഗരാജ്യത്തിന്റെ സന്തോഷത്തിൽ പങ്കുചേരാനുള്ള കൃപ തന്ന് എന്നെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കാം.
Lord God Says: Behold, I, I myself will search for my sheep and will seek them out. (Ezekiel 34:11) ✝️ ഒത്തൊരുമയോടെ വലിയൊരു കൂട്ടമായി നീങ്ങുന്ന ആട്ടിൻപറ്റത്തിൽ നിന്നും ഒന്ന് കൂട്ടം തെറ്റി പോകുന്നത്,…