വിനാശത്തിന്റെ കൊടുങ്കാറ്റുകടന്നുപോകുവോളംഞാന്‍ അങ്ങയുടെ ചിറകിന്‍കീഴില്‍ശരണം പ്രാപിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 57: 1)|In the shadow of your wings I will take refuge, till the storms of destruction pass by. (Psalm 57:1)
മനുഷ്യന്‍ ബലഹീനനാണ്, അവന്‍ സ്വന്തവിവേകത്തില്‍ ഊന്നി ഇന്ന് പലതിനെയും ആശ്രയിച്ച് തങ്ങളുടെ ജീവിതം വ്യര്‍ത്ഥവും, നിഷ്ഫലവുമാക്കികളയുന്നു. ദൈവത്തിന്റെ ചിറകിൻ കീഴിൽ ആശയിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന് തിരുവചനം പറയുന്നു. നാം ജീവിതത്തിൽ സമ്പത്തിലും, പ്രഭുക്കൻമാരിലും, സ്നേഹിതനിലും ആശ്രയിക്കരുത് എന്ന് തിരുവചനം പറയുന്നു. എന്നാല്‍…