ഞാന്‍ കര്‍ത്താവിന്റെ കരങ്ങളിലാണ്.(സങ്കീര്‍ത്തനങ്ങള്‍ 3:5)|I am in the hands of the Lord. (Psalms 3:5)
നമ്മുടെ ദൈവം ജീവിക്കുന്ന ദൈവമാണ്. കർത്താവിനെ ആശ്രയിക്കുന്നവർ ലജ്ജിതരാകുവാൻ അവിടുന്ന് അനുവദിക്കുകയില്ല; ദൈവാനുഗ്രഹത്താൽ നാം മുന്നോട്ടുപോകും. ഏറ്റവും പ്രധാനം ദൈവത്തിലാശ്രയിച്ച് നടക്കുകയും അഥവാ ദൈവത്തിന്റെ കരംപിടിച്ചുകൊണ്ടും, നമ്മുടെ കരം പിടിക്കുവാൻ ദൈവത്തെ അനുവദിച്ചുകൊണ്ടും മുന്നോട്ടുപോവുക എന്നുള്ളതാണ്. ജീവിതത്തിൽ സംഭവിച്ച മൊത്തം നന്മകളും…