സംസ്ഥാനത്ത് ഇന്ന് 4478 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്: 29 ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗബാധ
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 340 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 626, കൊല്ലം 540, പത്തനംതിട്ട 491, തൃശൂര്‍ 491, കോട്ടയം 431, കോഴിക്കോട് 407, ആലപ്പുഴ 361, തിരുവനന്തപുരം…