Tag: His Holiness guided the Church in the right direction.- Mar Curillos

കാതോലിക്ക ബാവ ശരിയായ ദിശയിലേക്ക് സഭയെ നയിച്ചു.- മാർ കൂറിലോസ്

തിരുവല്ല : ശരിയായ തീരുമാനത്തിലൂടെ യഥാർത്ഥ ദിശയിലേക്ക് സഭയെ നയിക്കാൻ കഴിഞ്ഞ പിതാവാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയെന്ന് ഡോ. യൂയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത പറഞ്ഞു. എളിമയോടെ ജീവിച്ച് നിഷ്കളങ്കമായി കാര്യങ്ങൾ തുറന്ന്…