Tag: He who fails to find me injures himself; all who hate me love death.”(Proverbs 8:36)

കർത്താവിനെ കൈവിടുന്നവന്‍ തന്നെത്തന്നെ ദ്രോഹിക്കുന്നു. എന്നെ വെറുക്കുന്നവന്‍ മരണത്തെയാണ്‌ സ്‌നേഹിക്കുന്നത്‌.(സുഭാഷിതങ്ങള്‍ 8: 36)|He who fails to find me injures himself; all who hate me love death.”(Proverbs 8:36)

സൃഷ്ടി സൃഷ്ടാവിനെ കൈവിടുമ്പോൾ ഉള്ള അവസ്ഥയാണ് പ്രസ്തുത വചനത്തിലൂടെ പ്രതിപാദിക്കുന്നത്. കർത്താവിനെ ഉപേക്ഷിക്കുന്നവൻ മരണത്തെ സ്നേഹിക്കുന്നു. കർത്താവ് നമ്മെ വെളിച്ചത്തിലേയ്ക്കും, നിത്യജീവനിലേയ്ക്കും വഴി നടത്തുന്നു. ലോകത്തിന്റെ ആരംഭകാലം മുഴുവൻ തന്നെ ദൈവത്തെയും, ദൈവത്തിന്റെ പ്രവർത്തികളെയും, ദൈവത്തിന്റെ അനുയായികളെയും ലോകം വെറുത്തു. കാരണം…