Tag: He was not born in the Jerusalem temple or in the temple courtyard. In the stable. That star is not over the temple but over the shepherds tending the sheep.

അവന്‍ ജനിച്ചത് ജറുസലേം ദൈവാലയത്തിലോ ദൈവാലയ അങ്കണത്തിലോ അല്ല . കാലിത്തൊഴുത്തിലാണ്. ആ നക്ഷത്രം നില്‍ക്കുന്നത് ദൈവാലയത്തിന് മുകളിലല്ല ആടിനെ മേയ്ക്കുന്ന ആട്ടിടയന്മാര്‍ക്ക് മുകളിലാണ്.

പുരോഹിതന്‍മാരേ, ചാക്കുടുത്തു വിലപിക്കുവിന്‍. ബലിപീഠശുശ്രൂഷകരേ, വില പിക്കുവിന്‍; എന്റെ ദൈവത്തിന്റെ സേവകരേ, അകത്തുചെന്ന്‌ ചാക്കുടുത്തു രാത്രി കഴിക്കുവിന്‍. ധാന്യബലിയും പാനീയബലിയും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍ അര്‍പ്പിക്കപ്പെടുന്നില്ല.ഉപവാസം പ്രഖ്യാപിക്കുകയും മഹാസഭ വിളിച്ചുകൂട്ടുകയും ചെയ്യുവിന്‍. ശ്രേഷ്‌ഠന്‍മാരെയും ദേശവാസികളെയും നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ആലയത്തില്‍ ഒരുമിച്ചുകൂട്ടുവിന്‍;…