BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
ദൈവം തന്റെ ശക്തിയാല്‍ ബലവാന്മാരുടെ ആയുസ്സ് വര്‍ധിപ്പിക്കുന്നു; ജീവിതത്തെപ്പറ്റി നിരാശരാകുമ്പോള്‍ അവര്‍ ഉണര്ന്നെഴുന്നേല്ക്കുന്നു. (ജോബ് 24:22) |സാഹചര്യങ്ങൾ പ്രതികൂലമെന്ന് കരുതുന്ന അവസരങ്ങളിലും ദൈവം ശക്തി നല്കുന്നു.
God prolongs the life of the mighty by his power; they rise up when they despair of life.”(Job 24:22) ✝️ ദൈവം തന്റെ ശക്തിയാൽ ബലവാൻമാർക്ക് അല്ല ക്ഷീണിതർക്കും ആയുസ് വർദ്ധിപ്പിക്കുന്നു. യു.എസ് ടീമിലെ…