Tag: ഹാലോവീൻ-ഹാൽദി ആഘോഷങ്ങൾ കത്തോലിക്കാ വിശ്വാസത്തെ തകർക്കുന്നു

ഹാലോവീൻ-ഹാൽദി ആഘോഷങ്ങൾ കത്തോലിക്കാ വിശ്വാസത്തെ തകർക്കുന്നു |ആഘോഷത്തിന്റെ പേരിൽ സാത്താനെ പ്രസാദിപ്പിക്കാൻ നമ്മുടെ കുഞ്ഞുങ്ങളെ വിട്ടുകൊടുക്കണോ?

കേരളത്തിലെ കത്തോലിക്കാ സഭയിലെ ചില സന്യാസ സഭകളിലെ സ്കൂളുകളിലും കോളേജുകളിലും നടന്ന ഹാലോവീനുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ വിശ്വാസികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.പിന്നീട് ക്ഷമാപണം നടത്തി ബന്ധപ്പെട്ടവർ തലയൂരിയെങ്കിലും കത്തോലിക്കാ സഭയിൽ കയറിക്കൂടിയിരിക്കുന്ന ഇത്തരം വിജാതീയ ആഘോഷങ്ങൾ നാം തീർച്ചയായും ചർച്ചകൾക്കും ആവശ്യമായ തിരുത്തൽനടപടികൾക്കും…