Tag: സ്വവർഗ ലൈംഗികതയെ പിന്തുണച്ചുകൊണ്ട് ഒരു വൈദികൻ്റെ നേതൃത്വത്തിൽ നക്ഷത്രം തൂക്കിയിട്ടും

സ്വവർഗ ലൈംഗികതയെ പിന്തുണച്ചുകൊണ്ട് ഒരു വൈദികൻ്റെ നേതൃത്വത്തിൽ നക്ഷത്രം തൂക്കിയിട്ടും, ആ വൈദികൻ തന്നെ അതിനെ ന്യായീകരിച്ചു കൊണ്ട് രംഗത്ത് വന്നിട്ടും മേലധികാരികൾ ഇതൊന്നും കണ്ട മട്ട് പോലുമില്ല എന്നത് അതിശയിപ്പിക്കുന്നതാണ്.

സ്വവർഗാനുരാഗത്തെ പിന്തുണച്ചു കൊണ്ടുള്ള നക്ഷത്രം തുക്കിയത് വിവാദമായതിനെ പറ്റി എർണാകുളം അങ്കമാലി അതിരൂപതയിലെ പ്രമുഖ വിമത വൈദികനായ ഫാ നിധിൻ പനവേലിൽനോട് ചോദിക്കുമ്പോൾ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്:” അവർ അൺ ന്യാച്ചുറലും ഞാൻ ന്യാച്ചുറലുമെന്ന് പറയാൻ ഞാൻ ആരാണ് ? അവരെ…