Tag: സ്വവർഗവിവാഹത്തിന്റെ നിയമസാധുത :സീറോ മലബാർ സഭയുടെ പ്രതികരണം രാഷ്ടപതിയെ അറിയിച്ചു.

സ്വവർഗസഹവാസംനിയമസാധുത :സീറോ മലബാർ സഭയുടെ പ്രതികരണം രാഷ്ടപതിയെ അറിയിച്ചു.

സ്വവർഗസഹവാസംനിയമസാധുതയെക്കുറിച്ചുള്ള :സീറോ മലബാർ സഭയുടെ പ്രതികരണം രാഷ്ടപതിയെ അറിയിച്ചതിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സന്തോഷിക്കുന്നു . ഈ നിലപാടിൽ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ഉറച്ചുനിൽക്കുന്നു . സർക്കാർ ഈ നയത്തിൽ ഉറച്ചുനിന്നുകൊണ്ട് നിയമനിർമ്മാണം നടത്തുമെന്ന് വിശ്വസിക്കുന്നു .എല്ലാവരുടെയും…