Tag: സ്നേഹത്തിൽ പ്രവർത്തന നിരതമായ വിശ്വാസമുള്ളവരാകണം യുവജനങ്ങൾ: കർദിനാൾ മാർ ആലഞ്ചേരി

സ്നേഹത്തിൽ പ്രവർത്തന നിരതമായ വിശ്വാസമുള്ളവരാകണം യുവജനങ്ങൾ: കർദിനാൾ മാർ ആലഞ്ചേരി

കാക്കനാട്: സ്നേഹത്തിൽ പ്രവർത്തന നിരതമായ വിശ്വാസം മുറുകെ പിടിച്ചുകൊണ്ട് സഭയിലും സമൂഹത്തിലും നന്മ ചെയ്യുന്നവരാകണം യുവജനതയെന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. ഫെബ്രുവരി 5-ാം തീയതി ഞായറാഴ്ച്ച സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ്…