Tag: സീറോ മലബാർസഭ

ലഹരിവ്യാപനത്തിനെതിരേ സീറോ മലബാർസഭ | കർമപദ്ധതി ഉദ്ഘാടനം 30ന് പാലാ രൂപത‌യിൽ മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ:കേരളസമൂഹത്തിൽ ആശങ്കയും ഭയവും ജനിപ്പിച്ചു വർധിച്ചുവരുന്ന ലഹരിമരുന്നു വ്യാപാരത്തിനെതിരേ ശക്തമായ കർമപദ്ധതി ആവിഷ്കരിച്ചു പ്രതിരോധ-ബോധവൽക്കരണ പദ്ധതിയുമായി സീറോമലബാർസഭ രംഗത്ത്. കുടുംബത്തിനും അൽമായർക്കും ജീവനുവേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷന്‍റെ നേതൃത്വത്തിൽ ലഹരിക്കെതിരേയുള്ള ബോധവൽക്കരണ പ്രതിരോധ-ദ്രുതകർമ പദ്ധതികൾക്കു സീറോമലബാർസഭയിൽ പാലാ രൂപത‌യിലാണ് തുടക്കം…