ഭൂകമ്പദുരന്തത്തിനിരയായവർക്കു സഹായം| തുർക്കി, സിറിയ എന്നീ രാജ്യങ്ങളിലെ ജനങ്ങൾ വിവരണാതീതമായ കഷ്ട നഷ്ടങ്ങൾക്ക് ഇരയായിരിക്കുന്നതു മനുഷ്യസ്നേഹികളായ എല്ലാവരെയും വേദനിപ്പിക്കുന്നു.
ഭൂകമ്പദുരന്തത്തിനിരയായവർക്കു സഹായം ഭൂകമ്പദുരന്തത്തിനിരയായ തുർക്കി, സിറിയ എന്നീ രാജ്യങ്ങളിലെ ജനങ്ങൾ വിവരണാതീതമായ കഷ്ട നഷ്ടങ്ങൾക്ക് ഇരയായിരിക്കുന്നതു മനുഷ്യസ്നേഹികളായ എല്ലാവരെയും വേദനിപ്പിക്കുന്നു. പതിനായിരങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു. ലക്ഷക്കണക്കിന് ആളുകളുടെ ഭവനങ്ങളും സമ്പാദ്യങ്ങളും അപ്രത്യക്ഷമായി. മുറിവേറ്റു നിസ്സഹായവസ്ഥയിലായിരിക്കുന്ന അവിടത്തെ ജനങ്ങൾക്കു പരസഹായം ഏറ്റവും ആവശ്യമായിരിക്കുന്ന…