Tag: സമൂഹം കുറ്റവാളികളാലും മാനസിക അസ്ഥിരതകളാലും സാമൂഹ്യവിരുദ്ധരാലും നിറയും.

ഓർക്കുക, പലരും മയക്കുമരുന്നിന് അടിമപ്പെട്ടാൽ, സമൂഹം കുറ്റവാളികളാലും മാനസിക അസ്ഥിരതകളാലും സാമൂഹ്യവിരുദ്ധരാലും നിറയും.

മയക്കുമരുന്നിന്റെ ഉപയോഗം മൂലം മോഷണം, പീഡനം, കൊലപാതകം പോലുള്ള ഭീതികരമായ കുറ്റകൃത്യങ്ങളിലേക്കാണ് ഇന്നത്തെ യുവ തലമുറ നടന്നു നീങ്ങുന്നത്. അടുത്ത കാലത്തായി കേരളത്തിൽ അനധികൃത മയക്കുമരുന്നുകളുടെ വരവ് ക്രമാതീതമായി വർധിച്ചതായി ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാക്കാം.. കഞ്ചാവ് എന്ന ലഹരിവസ്‌തുവിന്റെ മുഖം അത്ര…