Tag: സമാഗതമാകുന്ന വലിയ നോമ്പിനായി മനസിനെയും ശരീരത്തെയും ഒരുക്കാന്‍ മൂന്ന്‌ നോമ്പ്‌ പ്രചോദിപ്പിക്കുന്നു. ഏവര്‍ക്കും മൂന്നു നോമ്പിന്റെ മംഗളങ്ങള്‍.

സമാഗതമാകുന്ന വലിയ നോമ്പിനായി മനസിനെയും ശരീരത്തെയും ഒരുക്കാന്‍ മൂന്ന്‌ നോമ്പ്‌ പ്രചോദിപ്പിക്കുന്നു.| ഏവര്‍ക്കും മൂന്നു നോമ്പിന്റെ മംഗളങ്ങള്‍.

സുറിയാനി സഭകളില്‍ നിലവിലുള്ള അനന്യമായൊരു പാരമ്പര്യമാണ്‌ മൂന്ന്‌ നോമ്പ്‌. വലിയ നോമ്പാരംഭത്തിന്‌ 18 ദിവസം മുമ്പുള്ള തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മൂന്നുനോമ്പ്‌ ആചരിക്കുന്നു. അതിനാല്‍ ഈ നോമ്പ്‌ ‘പതിനെട്ടാമിടം’ എന്നുകൂടി അറിയപ്പെട്ടിരുന്നു. ഈസ്റ്ററിന്റെ തിയതിയനുസരിച്ച്‌ സാധാരണ ജനുവരി 12നും ഫെബ്രുവരി…