Tag: സമയമാകും മുന്‍പ് നിങ്ങള്‍ പ്രേമത്തെ തട്ടിയുണര്‍ത്തരുതേ(ഉത്തമഗീതം 2:7)|സ്നേഹം നമ്മൾക്ക് എല്ലാവരോടും തോന്നാം

സമയമാകും മുന്‍പ് നിങ്ങള്‍ പ്രേമത്തെ തട്ടിയുണര്‍ത്തരുതേ(ഉത്തമഗീതം 2:7)|സ്നേഹം നമ്മൾക്ക് എല്ലാവരോടും തോന്നാം, എന്നാൽ പ്രേമം തോന്നേണ്ടത് നമ്മുടെ പങ്കാളിയോട് മാത്രം ആയിരിക്കണം.

You not stir up or awaken love until it pleases.“ ‭‭(Song of Solomon‬ ‭2‬:‭7‬) ദൈവം ജ്ഞാനം പകർന്നു നൽകിയ സോളമൻ രാജാവ് പറയുന്നത് പ്രേമം വീഞ്ഞിനെക്കാള്‍ മാധുര്യമുള്ളത് എന്നാണ് അതുപോലെ പ്രേമം വീഞ്ഞിനെക്കാൾ ലഹരിയുള്ളതും ആണ്.…