Tag: സഭയുടെ അകത്തളങ്ങളിൽ വൈദികർ നടത്തുന്ന സമര കാഴ്ചകള്‍ കാര്യമായ മറകളില്ലാതെ പൊതുജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു.

വിശ്വാസത്തിന്റെയും വിശുദ്ധിയുടെയും കാവലാളുകളാകാൻ പ്രതിജ്ഞാബദ്ധരായ വൈദികർ,തെറ്റ് ചെയ്യുമ്പോൾ അത് എത്ര ചെറിയ വിഭാഗമാണെങ്കിലും, പൗരോഹിത്യത്തിന് അപമാനവും വിശ്വാസികൾക്കു മുന്നിൽ ഇടർച്ചയും ഉളവാക്കുന്നു

വിശ്വാസികൾ ജാഗ്രത പാലിക്കുക ടോണി ചിറ്റിലപ്പിള്ളി ( അൽമായ ഫോറം സെക്രട്ടറി,,സീറോ മലബാർ സഭ ) സഭയുടെ അകത്തളങ്ങളിൽ വൈദികർ നടത്തുന്ന സമര കാഴ്ചകള്‍ കാര്യമായ മറകളില്ലാതെ പൊതുജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു. സീറോ മലബാർ സഭയിലെ എറണാകുളം അങ്കമാലി അതിരൂപതയിൽ വൈദികരുടെ ഭാഗത്തു…