BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
സത്യസന്ധതയില്‍ ചരിക്കുന്നനീതിമാന്റെ പിന്‍തലമുറകള്‍ അനുഗ്രഹിക്കപ്പെട്ടതാണ്(സുഭാഷിതങ്ങൾ 20:7)|നീ ഒരു അനുഗ്രഹമായിരിക്കും’ എന്ന അനുഗ്രഹവാഗ്ദാനം നമ്മുടെ കുടുംബങ്ങൾക്കും അവകാശപ്പെട്ടതാണ്.
“The righteous who walks in his integrity, blessed are his children after him!”(Proverbs 20:7) ✝️ ദൈവത്തിന്റ കരുണയാൽ ദൈവഭക്തനെ ദൈവം അനുഗ്രഹിക്കുന്നു. ഉദരഫലം നൽകുന്ന ഭാര്യയും, ധാരാളം മക്കളും കർത്താവിന്റെ അനുഗ്രഹവുമാണ് ഭക്തന് വാഗ്‌ദാനം ചെയ്യപ്പെടുന്നത്. വ്യക്തിപരമായ…