Tag: സജീവംട്രെയ്നേഴ്സ് ട്രെയിനിംഗ്ടാസ്ക് ഫോഴ്സ് ടീം രൂപീകരിച്ചു.

സജീവംട്രെയ്നേഴ്സ് ട്രെയിനിംഗ്ടാസ്ക് ഫോഴ്സ് ടീം രൂപീകരിച്ചു.

കൊച്ചി : കാരിത്താസ് ഇന്ത്യയും കേരള സോഷ്യൽ .സർവ്വീസ് ഫോറവും എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയും ചേർന്ന് നടപ്പിലാക്കുന്ന “സജീവം ” ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പരിശീലകർക്കായുള്ള ട്രെയ്നേഴ്സ് ട്രെയ്നിംഗ് ക്യാമ്പും ടാസ്ക് ഫോഴ്സ് ടീ o…