Tag: ശ്രീ ഉമ്മൻ ചാണ്ടി |പരിശുദ്ധ കുർബാനയോട് കാണിച്ച ആ ആദരവ്

ശ്രീ ഉമ്മൻ ചാണ്ടി |പരിശുദ്ധ കുർബാനയോട് കാണിച്ച ആ ആദരവ്, അദ്ദേഹത്തിന്റെ ഉള്ളിലെ യഥാർത്ഥ ജീവിക്കുന്ന വിശ്വാസിയെ വെളിപ്പെടുത്തുന്ന ഒന്നാണ്.| അദ്ദേഹം ഒരു വാതിലിന്റെ മറവിൽ ഒരു സൗണ്ട് ബോക്സ് സ്റ്റാൻഡിന്റെ ഇടയിൽ ഞെരുങ്ങിക്കൂടി ഒതുങ്ങി നിൽക്കുന്ന ഒരു കാഴ്ച.

2013-ൽ അഭിവന്ദ്യ ജോസ് പുത്തൻവീട്ടിൽ പിതാവിന്റെ മെത്രാഭിഷേക കർമ്മങ്ങൾ എറണാകുളം സെന്റ മേരീസ് കത്തീഡ്രൽ ബസിലിക്ക ദേവാലയത്തിൽ നടക്കുകയാണ്. വിശുദ്ധ കുർബാന സ്വീകരണ സമയത്താണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ശ്രീ ഉമ്മൻചാണ്ടി സർ ദേവാലയത്തിലേക്ക് എത്തുന്നത്. ദേവാലയത്തിനകത്തും ഹാളിലും പുറത്ത് പന്തലിലും വിശുദ്ധ…