Tag: വ്യാകുലം ( പീഢാനുഭവ…..). വ്യാകുല മാതാവിന്റെ ദുഃഖ ഗാനം

വ്യാകുലം ( പീഢാനുഭവ…..). വ്യാകുല മാതാവിന്റെ ദുഃഖ ഗാനം

തൻ്റെ പ്രിയ പുത്രൻ്റെ പീഡാനുഭവങ്ങൾ കണ്ടുനിന്ന ആ ‘അമ്മ’യുടെ വാത്സല്യവും ,കരുണയും, ദുഖവും, ആധിയും,നിസ്സഹായതയും, വ്യാകുലതയും , ഹൃദയ സ്പർശിയായ സംഗീതത്തിൻ്റെ ശീലുകളായി നിങ്ങളുടെ ഹൃദയങ്ങളിലേക്ക് അലയടിച്ചെത്തുന്നു , ‘ഉള്ളാട്ടിൽ ജോൺ’ മാസ്റ്ററുടെ ഹൃദയ സ്പർശിയായ വരികൾക്ക് മനോഹരമായ സംഗീതം നൽകി…