Tag: വേദനയുടെയും പാപം ഞങ്ങളുടെ തലയിൽ വീഴാതിരിക്കാൻ എന്ത് പ്രായശ്ചിത്തം ആണ് മനസാക്ഷിയുള്ള ഞങ്ങൾ ചെയ്യേണ്ടത്!!

ദൈവമേ.. ആ കുഞ്ഞനുഭവിച്ച കൊടും ക്രൂരതയുടെയും, വേദനയുടെയും പാപം ഞങ്ങളുടെ തലയിൽ വീഴാതിരിക്കാൻ എന്ത് പ്രായശ്ചിത്തം ആണ് മനസാക്ഷിയുള്ള ഞങ്ങൾ ചെയ്യേണ്ടത്!!

മലയാളി പണ്ടേ പൊളിയാണ് വലിച്ചെറിയലുകളുടെ കാര്യത്തിൽ പറയാനുമില്ല. കയ്യിൽ കിട്ടുന്നതെന്തും അവനവനു വേണ്ടെന്ന് തോന്നിയാൽ പിന്നൊന്നും നോക്കില്ല, നടു റോഡിലേക്ക് എങ്കിൽ അങ്ങോട്ട്, പുഴയിലേക്ക് എങ്കിൽ അങ്ങനെ, മാലിന്യ കൂമ്പാരത്തിലേക്കോ അപരന്റെ അടുക്കളപ്പറമ്പിലേക്കോ എങ്ങോട്ടായാലും കുഴപ്പമില്ല.. സ്വന്തം കയ്യിൽ നിന്ന് ഒഴിവാക്കുക…