Tag: വിവാഹം എന്ന കൂദാശയിലൂടെ ദൈവം ഒന്നിച്ച്ചേർത്തിട്ട് 27 വർഷങ്ങൾ…|ദൈവത്തിന് സ്തുതി…

വിവാഹം എന്ന കൂദാശയിലൂടെ ദൈവം ഒന്നിച്ച്ചേർത്തിട്ട് 27 വർഷങ്ങൾ…|ദൈവത്തിന് സ്തുതി…

വിവാഹം എന്ന കൂദാശയിലൂടെ ദൈവം ഒന്നിച്ച്ചേർത്തിട്ട് 27 വർഷങ്ങൾ… അനുഗ്രഹത്തിന്റെ… ദൈവത്തിന് സ്തുതി… എന്റെ ജീവിതത്തിന്റെ തെളിച്ചവും വെളിച്ചവുമായ എന്റെ പ്രിയപ്പെട്ട കൊച്ചിന്.. ഞങ്ങളെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന മക്കൾക്ക് ….സ്നേഹവും പ്രാർത്ഥനയുംനൽകുന്ന മാതാപിതാക്കൾക്ക്…. സഹോദരങ്ങൾക്ക് …ബന്ധുക്കൾക്ക് … കൂട്ടുകാർക്ക് എല്ലാവർക്കും…