Tag: വിഴിഞ്ഞം സമരത്തിൽ സർക്കാർ ദുർവാശി വെടിഞ്ഞു

വിഴിഞ്ഞം സമരത്തിൽ സർക്കാർ ദുർവാശി വെടിഞ്ഞു , മത്സ്യതൊഴിലാളികളുടെ മനുഷ്യാവകാശം സംരക്ഷിക്കണം : |ബിഷപ്പ് ഡോ. അലക്സ്‌ വടക്കുംതല.

കണ്ണൂർ : വിഴിഞ്ഞം തുറമുഖ കവാടത്തിൽ മൂന്നര മാസമായി സമരം ചെയ്യുന്ന മത്സ്യതൊഴിലാളികൾ നടത്തുന്ന സമരത്തിൽ സർക്കാർ ദുർവാശി വെടിഞ്ഞു മുഖ്യമന്ത്രി സമരക്കാരുമായി നേരിട്ട് ചർച്ച ചെയ്തു പ്രശ്നം പരിഹരിക്കണമെന്ന് കണ്ണൂർ രൂപതാ ബിഷപ്പ് ഡോ അലക്സ്‌ വടക്കുംതല ആവശ്യപെട്ടു. വിഴിഞ്ഞം…