Tag: വിഴിഞ്ഞം സമരം കേരളത്തിന്റെ വികസന സ്വപ്നങ്ങളെ തകർക്കാനുള്ള സഭയുടെ നീക്കമോ?

വിഴിഞ്ഞം സമരം കേരളത്തിന്റെ വികസന സ്വപ്നങ്ങളെ തകർക്കാനുള്ള സഭയുടെ നീക്കമോ?

വിഴിഞ്ഞം സമരം പരിഹാരമില്ലാതെ തുടരുകയാണ്. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെയോ അവർക്കു പിന്തുണ നൽകുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെയോ കേരള കത്തോലിക്കാ സഭയുടെയോ വികസന വിരുദ്ധ നിലപാടുകൊണ്ടാണ് സമരത്തിനു വിരാമം ഉണ്ടാകാത്തതെന്നാണോ കേരള സമൂഹം ചിന്തിക്കുന്നത്? അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സമീപനങ്ങൾ കേരള…