BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
വിധവയെയോ, അനാഥനെയോ നിങ്ങള്‍ പീഡിപ്പിക്കരുത് ( പുറപ്പാട് 22:22) | ദൈവമക്കൾ എന്ന നിലയിൽ നാം ഓരോരുത്തരും വിധവക്കളെയും അനാഥരെയും ചേർത്ത് നിർത്തേണ്ടതാണ് .
You shall not mistreat any widow or fatherless child. (Exodus 22:22 ) വിധവകളുടെയും അനാഥരുടെയും വ്യഥകള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ ഇതൊന്നും വലിയ ചര്‍ച്ചയാകുന്നില്ല. സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങള്‍ കൂടുതലും നേരിടേണ്ടി വരുന്നത് വിധവകളും അനാഥരും…