Tag: വിത്തുകളുടെ സംരക്ഷകയായ പരിശുദ്ധ കന്യകാമറിയം|മെയ്‌ 15

വിത്തുകളുടെ സംരക്ഷകയായ പരിശുദ്ധ കന്യകാമറിയം|മെയ്‌ 15

നമ്മുടെ കർത്താവായ ഈശോമിശിഹായുടെ അമ്മയായ മർത്ത് മറിയത്തെ നമ്മുടെ എല്ലാം അമ്മയായ മാതാവിനെ എന്തുകൊണ്ടാണ് കൃഷിയുടെ, വിത്തുകളുടെ സംരക്ഷകയായി കാണുന്നത്? എന്താണ് മാതാവും കൃഷിയും തമ്മിലുള്ള ബന്ധം? ഇത് വലിയൊരു സുറിയാനി ദൈവശാസ്ത്രമാണ്. വളരെ മനോഹരമായ ഒരു ദൈവശാസ്ത്രം. മർത്ത് മറിയത്തെ…